Category: NEWS

അവളെ എളുപ്പത്തില്‍ ബലാത്സംഗം ചെയ്യാം, നമുക്കൊരുമിച്ച് പീഡിപ്പിക്കാം; ബോയ്‌സ് ലോക്കര്‍ റൂമില്‍ നടക്കുന്നത്… നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടി

ഡല്‍ഹി: ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടുകളിലൂടെ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലുമായി പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. തന്റെ സഹപാഠികള്‍ ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെ ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി പുറത്ത് വിട്ടതിന് പിന്നാലെയാണ് സംഭവത്തില്‍ ഡല്‍ഹി പോലീസ് നടപടി സ്വീകരിക്കണമെന്ന...

സംസ്ഥാനത്ത് കൊറോണ പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്‌നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ കേരളത്തിലെയും...

ലോക്ഡൗണ്‍ ഇളവില്‍ 52,841 രൂപയുടെ മദ്യം വാങ്ങിക്കൂട്ടി: മദ്യശാലയ്ക്കും വാങ്ങിയ ആള്‍ക്കുമെതിരെ കേസ്

ബെംഗളൂരു: ലോക്ഡൗണ്‍ ഇളവില്‍ മദ്യം വാങ്ങിക്കൂട്ടി 52,841 രൂപയുടെ ബില്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത അമിതാവേശത്തില്‍ കുടുങ്ങി മദ്യം വാങ്ങിയയാളും അത് വില്‍പ്പന നടത്തിയ മദ്യശാലയും. തിങ്കളാഴ്ചയാണ് വന്‍തുകയ്ക്ക് മദ്യം വാങ്ങിയ ബില്‍ വാട്‌സാപില്‍ പ്രചചരിച്ചത്. കര്‍ണാടക എക്‌സൈസ് വകുപ്പാണ് പരിധിയില്‍ കൂടുതല്‍ മദ്യം...

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

ന്യൂഡല്‍ഹി : വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. മേയ് എഴു മുതല്‍ 7 ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നായി 14,800 പേരെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍...

ആദ്യം ദിനം നാല് വിമാനങ്ങള്‍: 800 പേര്‍ നാട്ടിലെത്തിക്കും

ദുബായ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെയ് 7 ന് എയര്‍ ഇന്ത്യായുടെ വിമാനത്തിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യുഎഇ യിലെ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറന്നു. ആദ്യ ദിവസം...

ഒറ്റദിവസംകൊണ്ട് 10000 പേര്‍ക്ക് കോവിഡ് ബാധയേറ്റ് റഷ്യ; ലോകത്ത് മരണം രണ്ടര ലക്ഷം കടന്നു

ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ...

കോവിഡ് ഭേദമായ ആള്‍ മരിച്ചു

ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി പത്മനാഭന്‍ ആണ് മരിച്ചത്. മരണം ഹൃദയാഘാത ത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍. അതേ സമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ്...

യാത്ര പാസ് ഇനിമുതൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; അപേക്ഷാ ഫോം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം…

ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍...

Most Popular

G-8R01BE49R7