Category: NEWS

ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നത് 2250 പേരെ; ആകെ കൊണ്ടുവരുന്നത് 80000 പ്രവാസികളെ

ആദ്യ ഘട്ടത്തില്‍ കുറച്ച് പ്രവാസികളെ മാത്രമേ വിദേശങ്ങളില്‍ നിന്ന് കൊണ്ടുവരികയുള്ളൂ എന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച വിവരം അനുസരിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിനു...

പ്രവാസികളെ എത്തിക്കുന്നതില്‍ നിന്ന് കണ്ണൂരിനെ ഓവിവാക്കി കേന്ദ്രം.. 69,179 പേര്‍ കണ്ണൂര്‍ സ്വദേശികള്‍

തിരുവനന്തപുരം: പ്രവാസികളെ എത്തിക്കുന്നതില്‍ നിന്ന് കണ്ണൂരിനെ ഓവിവാക്കിയ കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍...

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിടത്തേയും പാസ് വേണം. അതിര്‍ത്തിയില്‍ വരുന്നവര്‍ക്കു സ്വീകരണം പാടില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാത്ത ആരും ഇവിടെയുണ്ടാകാന്‍ പാടില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനിനു വീണ്ടും ശ്രമം...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വയനാട് ജില്ലക്കാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ വയനാട് സ്വദേശികളാണ്. സമ്പര്‍ക്കം മൂലമാണ് രോഗബാധ. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയിവന്ന ഡ്രൈവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണു രോഗം വന്നത്. മറ്റിടങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട...

അരങ്ങേറ്റസമയത്ത് കൈവശമുണ്ടായിരുന്നത് ഒരു പഴയ ജോടി ഷൂ മാത്രമായിരുന്നു; ഇന്നിങ്‌സിന്റെ ഇടവേളയിലും ഈ ഷൂ തുന്നി ഉപയോഗിച്ചിരുന്നു വെളിപ്പെടുത്തലുമായി നെഹ് റ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലം പലരും പഴയകാര്യങ്ങള്‍ ഒക്കെ ഓര്‍ത്തെടുക്കുകയും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ്. സിനിമാ താരങ്ങളും കായികതാരങ്ങളും തുടങ്ങി എല്ലാവരും അവരുടെ പഴയകാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റു പങ്കുവയ്ക്കുന്നത് വാര്‍ത്ത ആകാറുമുണ്ട്. ഇപ്പോള്‍ ഓറ്റവും ഒടുവില്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുന്നത് ...

41 ദിവസമായിട്ടും കൊറോണ മുക്തി നേടാനാവാതെ പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: കൊറോണ രോഗമുക്തി നേടാതെ യുവാവ് 41 ദിവസമായി ആശുപത്രിയില്‍. ദുബായില്‍നിന്നെത്തിയ യുവാവിന്റെ സാംപിള്‍ 22 തവണ പരിശോധിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയില്ല. യുവാവിനു രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 25നാണ്. ജില്ലയില്‍ രോഗം ഭേദമാകാനുള്ളത് ഈ വ്യക്തിക്ക് മാത്രമാണ്. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും...

കൊറോണ പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ലണ്ടന്‍: ലോകരാജ്യങ്ങളിലാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിദഗ്ധന്‍ ഡോ. ഡേവിഡ് നബാറോ. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലായി നൂറിലേറെ പരീക്ഷണങ്ങള്‍ തുടരുകയും ഏതാനും വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുകയും ചെയ്തതിനു പിന്നാലെയാണ്...

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം നൂറില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന്...

Most Popular

G-8R01BE49R7