Category: NEWS

മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി

കോലാര്‍: മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി. ബൈക്കില്‍ സഞ്ചരിച്ച ഇയാളുടെ വഴിയുടെ കുറുകെ വന്ന പാമ്പിനെയാണ് കടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ കോലാറില്‍ ആണ് സംഭവം. ഇയാളുടെ പേര് കുമാര്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു...

12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബേഗ്‌പോറ ഗ്രാമത്തില്‍ ഒളിച്ചു താമസിച്ചിരുന്ന റിയാസിനെ സൈന്യം രാവിലെ നടന്ന ഏറ്റുമുട്ടലില്‍ വളഞ്ഞിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനാണ് റിയാസ് നായിക്കു. അര്‍ധരാത്രി 12.15ന് തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ...

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. ഇങ്ങനെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്ത്തലത്തില്‍ ഐസലേഷില്‍ താമസിപ്പിക്കുന്നതിന് കൊവിഡ് കെയര്‍സെന്ററുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയഭരണ...

സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനവുമായി ടോട്ടം റിസോഴ്സ് സെന്റര്‍

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക പരിശീലനം തിരുവനന്തപുരം:  കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടോട്ടം റിസോഴ്സ് സെന്റര്‍ നല്‍കുന്ന   സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് 'സ്റ്റെപ്പ്'(സ്റ്റുഡന്റ് ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് എംപവേര്‍മെന്റ് പ്രോഗ്രാം)മെയ് ഏഴ് മുതല്‍.   പോണ്ടിച്ചേരി യൂണിവേഴ്സിറ്റി,...

ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആശിഷ് നെഹ്‌റ

ദേശീയ ടീമിലെത്തുന്ന താരങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണ കൊടുത്ത് ഒരു സ്ഥിരം ടീമിനെ രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇപ്പോഴും സാധിക്കുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ പേസ് ബോളര്‍ ആശിഷ് നെഹ്‌റ രംഗത്ത്. മികച്ച താരങ്ങളുണ്ടായിട്ടും ഓസ്‌ട്രേലിയയുടെയും വെസ്റ്റിന്‍ഡീസിന്റെയും പ്രതാപകാലത്തെ ടീമിനൊപ്പമെത്താന്‍ കോലിക്കും സംഘത്തിനും സാധിക്കാത്തത് ഇതുകൊണ്ടാണെന്നും...

മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് യുവതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളി യുവതാരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. കളിയില്‍ പരമാവധി ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍...

മദ്യക്കടകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാർ നാലാം വാര്‍ഷികാഘോഷം വേണ്ടെന്ന് വച്ചു

സംസ്ഥാനത്ത് ലോക്ഡൗണിനുശേഷം മദ്യക്കട തുറന്നാല്‍ മതിയെന്ന് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി അടക്കം പരീക്ഷകളുടെ നടത്തിപ്പ് മന്ത്രിസഭായോഗം ചെയ്തില്ല. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം സർ...

അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ ഡ്യൂട്ടി; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയം

കൊച്ചി: കോവിഡ് പ്രതിരോധ ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ മേല്‍നോട്ടത്തിനു നിയോഗിക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയം. റേഷന്‍ കടയിലെ ഗുരുശിഷ്യബന്ധമാണു മിക്ക ട്രോളുകളിലും പ്രമേയമാകുന്നത്. ക്ലാസില്‍ ചോക്കുകൊണ്ട് എറിയുന്നതു ശീലമാക്കിയ അധ്യാപകര്‍ ഓര്‍ക്കാതെ കിലോ കട്ടയെടുത്ത്...

Most Popular

G-8R01BE49R7