Category: NEWS

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം.പി. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ കാൽ കാശിന്റെ സഹായം നൽകില്ല. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയവർക്കായി വാദിക്കാനെത്തുന്നവർക്ക് നൽകാനുള്ള വക്കീൽ ഫീസ്...

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍…പണം നല്‍കിയാല്‍ മെച്ചപ്പെട്ട ക്വാറന്റൈന്‍ സൗകര്യം ഒരുക്കാമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍. നാളെ മുതല്‍ വിദേശത്ത് നിന്നും പ്രവാസികള്‍ വരാനിരിക്കുന്നതിനിടയില്‍ലാണ് 14 ദിവസം ക്വാറന്റീന്‍ നല്‍കുന്നതിനെകുറിച്ച് ആലോചിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവര്‍ രണ്ടാഴ്ച സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറേണ്ടി വന്നേക്കുമെന്നാണ് ഇപ്പോള്‍...

കൊറോണ വൈറസിന് ജനിതകവ്യതിയാനം; കൂടുതല്‍ മാരകമെന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍ : ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന് പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ചതായി ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് 19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമെന്നാണ് കണ്ടെത്തല്‍. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ...

യുഎഇ അനുമതി നല്‍കിയില്ല: കപ്പല്‍ മാര്‍ഗമുള്ള പ്രവാസികളുടെ മടക്കം വൈകും, നാളെ വിമാനമാര്‍ഗം ആദ്യസംഘം നാട്ടിലെത്തും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി...

എസ് എസ് എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 21നോ 26നോ നടക്കും

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ 17ന് അവസാനിക്കുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താല്‍ എസ് എസ് എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കിയേക്കും. ഈ മാസം 21 നോ 26 നോ പരീക്ഷകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇന്നലെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക്; മരണം1694 ആയി, 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 126 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ...

കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ...

ധോണിയും കോഹ് ലിയും ചേര്‍ച്ച് യുവരാജ് സിങിനെ ചതിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി യോഗ് രാജ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും ചതിച്ചതായി പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണം. ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ...

Most Popular

G-8R01BE49R7