സംസ്ഥാനത്തെ സാഹചര്യം അനുസരിച്ച് പ്രവാസികൾക്ക് ക്വാറന്റീൻ ഏഴു ദിവസമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാംദിവസം കോവിഡ് പരിശോധന. രോഗമില്ലെങ്കില്‍ വീട്ടില്‍ ക്വാറന്റീന് തുടരണം.
അതേസമയം, വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗര്‍ഭിണികളെ വീടുകളില്‍ ക്വാറന്റീലാക്കും. ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രങ്ങളില്‍ കഴിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഇന്ന്...
ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനം. പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനായുള്ള ഒരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്ന്...
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ...
ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്കിലെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ നായനാരെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട്...
കൊച്ചി: വിദേശത്തുനിന്നു കൊച്ചിയിലെത്തുന്ന പ്രവാസികള്‍ക്ക് ക്യൂആര്‍ കോഡ് നല്കാന് തീരുമാനം. പുറപ്പെടുന്നതു മുതല്‍ ഇവിടെയെത്തി ക്വാറന്റീനില്‍ പ്രവേശിക്കുന്നതു വരെയുള്ള വിവരങ്ങള്‍ ക്യൂആര്‍ കോഡില്‍ ചേര്‍ക്കും. ക്വാറന്റീന് സമയത്തെ വിവരങ്ങളും അപ്ലോഡ് ചെയ്യും. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് ഇത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സംവിധാനം...
ഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ദോഹകൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലം വൈകുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. ഇതോടെ വിദേശകാര്യ മന്ത്രാലയം നേരത്തെ...
ഗുരുഗ്രാം: സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടി ബലാത്സഗ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഗുരുഗ്രാമില്‍ പതിനാലുകാരന് ആത്മഹത്യ ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്യുകയും ചെയ്യുന്ന 'ബോയ്സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വാര്‍ത്ത...