Category: NEWS

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി(ഇകഉഞഅജ) യിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല എന്നാണ്. ഇതിന് 18...

റെഡ്‌സോണ്‍ മേഖലകളില്‍ നിന്നെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണം

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും...

വിശാഖപട്ടണത്തില്‍ വാതകചോര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ കൂടുന്നു; റോഡില്‍ കുഴഞ്ഞുവീണ 50 പേരുടെ നില ഗുരുതരം

വിശാഖപട്ടണം: പോളിമര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആന്ധ്രയില്‍ ഉണ്ടായ ദുരന്തത്തില്‍ എട്ടുപേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തമുണ്ടായത് ലോക്ഡൗണില്‍ അടഞ്ഞു കിടന്ന ഫാക്ടറിയിലായിരുന്നു. റോഡില്‍ കുഴഞ്ഞുവീണ 50 പേരുടെ നില ഗുരുതരമാണ്. വാതകചോര്‍ച്ച പരന്നത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ്. ദുരന്തനിവാരണ...

ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് കൊറോണ ഹാക്കര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വീണ്ടും. പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് സുഖമില്ലെന്ന് ട്വീറ്റില്‍ അവകാശപ്പെട്ട റോബര്‍ട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും പറഞ്ഞു....

പ്രധാനമന്ത്രിയുടെ ഓഫിസ കോവിഡ് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍…’ആരോഗ്യസേതു’ ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധമായ 'ആരോഗ്യസേതു' ആപ് ഹാക്ക് ചെയ്തതിന്റെ സൂചന പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ്, സൈനിക ആസ്ഥാനം, പാര്‍ലമെന്റ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ കോവിഡ് വിവരങ്ങളെന്ന പേരില്‍ ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഏലിയറ്റ് ആല്‍ഡേഴ്‌സന്‍ ട്വീറ്റ്...

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്നു പേര്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്നു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ഉണ്ടായ ചോര്‍ച്ചയില്‍ വിഷവാതകം ശ്വസിച്ചു കുട്ടിയുള്‍പ്പെടെ മരിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ...

കൊവിഡ്: ഇന്ത്യയിൽ ഗുരുതര സാഹചര്യം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് കടക്കുന്നതിനിടെ, ഗുജറാത്തിലെ ഗുരുതര സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാർ. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ അഹമ്മദാബാദിൽ അർധസൈനികരെ വിന്യസിച്ചു. അതേസമയം, ഡൽഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജസ്ഥാനിലെ ജോധ്പുരിൽ...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ 26, 27, 28 തീയതികളിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ശേഷിക്കുന്ന പരീക്ഷകൾ ഈ മാസം 21ന് തുടങ്ങി 29ന് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷയേ ഉണ്ടാകൂ. 22ന് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കും. 26,...

Most Popular

G-8R01BE49R7