Category: Kerala

കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍. ആര്‍.എസ്.എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന്‍ ആരോപിച്ചു. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍...

കേസുകള്‍ ദുര്‍ബലമാക്കുന്നു; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണെന്നാരോപിച്ച് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ്...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകം മോഷണ ശ്രമത്തിനിടെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാന്‍ ജി.കെ. നായര്‍, ഭാര്യ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മോഷണ ശ്രമത്തിനിടെ ദമ്പതികള്‍...

സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുന്നു; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മെറീന

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി സിനിമയുടെ കഥയ്ക്ക് ആധാരമായ യുവതിമെറീന രംഗത്ത്. ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നാലെയാണ് മെറീന അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമ...

ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ട്; ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായും എന്‍.ഐ.എ

ന്യൂഡല്‍ഹി: ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടാണെന്ന് എന്‍.ഐ.എ. പഠനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്തായിരുന്നു ഇതെന്നും ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായി മൊഴികളുണ്ടെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ഹാദിയ ഷെഫിന്‍...

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ല

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്റെ അധികസത്യവാങ്മൂലം ഹൈക്കോടതയില്‍. നിയമനത്തിന്റെ കാബിനറ്റ് രേഖകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ,സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക...

വീപ്പക്കുള്ളിലെ മൃതദേഹം: നിര്‍ണായ വിവരങ്ങള്‍ പുറത്ത്!!! മരിച്ച ശകുന്തളയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം, താമസിച്ചിരുന്നത് ഒറ്റയ്ക്ക്

കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധനഫലമാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാക്കിയത്. ജനുവരി ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. 2016 സെപ്റ്റംബര്‍...

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ...

Most Popular

G-8R01BE49R7