കോട്ടയം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയെ പുറത്താക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസന ക്കുതിപ്പിനേറ്റ തിരിച്ചടിയാണ് തീരുമാനം. ഇ.ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണം. അദ്ദേഹം വലിഞ്ഞുകയറി വന്നതല്ല, നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടുവന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍...
കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. ഭൂമി ഇടപാട് വിഷയം ഗൗരവകരമാണെന്ന് വിഎസ് പറഞ്ഞു. പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വി. എസ്...
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നു മാറ്റി. കണ്ണൂര്‍ മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിട്ട ഉത്തരവിനു പിന്നാലെയാണ് കമാല്‍ പാഷയെ മാറ്റിയത്.
തിങ്കളാഴ്ച മുതല്‍ കമാല്‍ പാഷയുടെ ബെഞ്ചില്‍ അപ്പീല്‍ ഹരജികള്‍ മാത്രമായിരിക്കും പരിഗണിക്കാനെത്തുക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്...
പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കുടുംബത്തിന് വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി. അതേ സ്ഥലത്തുതന്നെ വര്‍ക്കഷോപ്പ് തുടങ്ങാനാണ് രേഖാമൂലം അനുമതി നല്‍കിയിരിക്കുന്നത്. സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് അനുമതി.
നേരത്തെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സുഗതന്റെ മക്കള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്...
കൊച്ചി: ഇ. ശ്രീധരന്‍ ലെറ്റ് മെട്രോയുടെ ചുമതലയില്‍ നിന്ന് പിന്മാറിയ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കിയത് സുതാര്യത ഉറപ്പാക്കാനാണെന്നും എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനാണെന്നും ജയശങ്കര്‍ തന്റെ ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: നിമിഷങ്ങള്‍ക്കകം മദ്യ വില മാറുന്ന പുതിയ വിപണന തന്ത്രവുമായി കേരളത്തിലെ ബാറുകള്‍. തിരുവനന്തപുരം തമ്പാനൂരിലെ ഒരു പ്രമുഖ ബാറില്‍ പുതിയ രീതിക്ക് തുടക്കമിട്ടു. കുടിക്കുന്ന മദ്യത്തിന്റെ അളവിനെയും ആളെണ്ണത്തെയും അനുസരിച്ച് ഓരോ നിമിഷവും വില മാറും. അപ്പപ്പോള്‍ ലഭ്യമാകുന്ന വില വിവരം അനുസരിച്ച്...
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍. ആര്‍.എസ്.എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന്‍ ആരോപിച്ചു.
കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍...