ബെംഗളൂരു : മുന്‍ കോണ്‍ഗ്രസ് നേതാവും വിദേശക കാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.
മുന്‍ കര്‍ണാട മുഖ്യമന്ത്രി കൂടിയായ എസ് എം കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ്...
വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം....
തൃത്താല: വി ടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ കരിങ്കൊടി കാണിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കാറിനു കല്ലെറിയുകയായിരുന്നു.
ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര...
ഇടുക്കി: പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ കുമളിയിലായിരിന്നു സംഭവം.
കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലാണ് സലിമിന്റെ മരണം. റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ സലിമിനെ ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ്...
മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു.
എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു.
ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും...
ന്യൂഡല്‍ഹി: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ...