കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അതേസമയം നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ...
പന്തളം: ഹര്‍ത്താലിന് കട തുറന്ന് ഫേസ്ബുക്ക് ലൈവിലൂടെ ദളിതരെ വെല്ലുവിളിച്ച ബി.ജെ.പി അനുകൂലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയടപ്പിക്കാന്‍ ദളിത് പ്രവര്‍ത്തകരെ വെല്ലുവിളിച്ച ഇയാളുടെ സ്റ്റുഡിയോ ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് അടപ്പിക്കുകയും ചെയ്തു. പന്തളം സ്വദേശി ശ്രീജിത്ത് ആണ് ഹര്‍ത്താല്‍ അനുകൂലികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്...
കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചു. എന്നാല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ മാനേജുമെന്റുകള്‍ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന്...
കൊച്ചി: കൊച്ചി പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വ്യാപാര സമുച്ചയത്തില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറാണ പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസില്‍ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച...
കൊച്ചി: ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ്...
കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി...