Category: Kerala

കെപിസിസി അധ്യക്ഷനാകാന്‍ താത്പര്യമില്ല, പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആരെയും മാറ്റിനിര്‍ത്തരുതെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും കെ. മുരളീധരന്‍ എംഎല്‍എ. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമുന്പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടത്. കെപിസിസി അധ്യക്ഷനാകാന്‍ താത്പര്യമില്ല. ആരെ തെരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം...

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു; കത്വ സംഭവത്തില്‍ രംഗത്തെത്തിയ ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി:കത്വ പീഡിനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദീ പാ നിശാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍...

ജേക്കബ് തോമസിനെ പൂട്ടി സര്‍ക്കാര്‍, സസ്പെന്‍ഷന് പിന്നാലെ വിദേശ യാത്രക്കും വിലക്ക്

തിരുവനന്തപുരം: സസ്പെന്‍ഷന് പുറമെ ഡിജിപി ജേക്കബ് തോമസിന്റെ വിദേശ യാത്രയും തടഞ്ഞ് സര്‍ക്കാര്‍. അച്ചടക്കനടപടിയുടെ അന്വേഷണവുമായി സഹകരിക്കാത്തതാണ് കാരണം. ഈമാസം 25 മുതല്‍ ഒരു മാസത്തേക്കുള്ള വിദേശ യാത്രയുടെ അനുമതിയാണ് തേടിയത്. അനുമതി നല്‍കാനാകില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ്...

ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന്

കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നു ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി...

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു....

ഫോണ്‍ വിളി ഫലം കണ്ടു… ‘ചങ്ക് വണ്ടി’യും തിരിച്ചുകിട്ടി; ‘ആന വണ്ടി’യെ ഇത്രയധികം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ തേടി സോഷ്യല്‍ മീഡിയ

ഒടുവില്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഫോണ്‍വിളി ഫലം കണ്ടു. പെണ്‍കുട്ടിയുടെ വിഷമം കേട്ട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ ആര്‍.എ.സി 140 വേണാട് ബസ് വീണ്ടും തിരിച്ച് ഈരാറ്റുപേട്ടയ്ക്ക് തന്നെ തിരികെ ലഭിച്ചു. പക്ഷെ ഒരു കാര്യത്തില്‍ മാത്രം ഇപ്പോഴും...

കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത!!! മുന്നറിയിപ്പുമായി ദുരന്ത നിവാരണ ഏജന്‍സി, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം: കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ തെക്കന്‍ മേഖലയിലുളളവരോട് അതീവ ജാഗ്രത പാലിക്കാന്‍ ആണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. കേരളത്തിന്റെ തീര പ്രദേശത്ത് 2.5 മീറ്റര്‍ മുതല്‍...

Most Popular

G-8R01BE49R7