Category: Kerala

‘ഖത്തര്‍ അമീര്‍.. അങ്ങയെ വിസ്മരിച്ചിട്ടില്ല’.. യുഎഇ ഭരണാധികാരിക്ക് നന്ദിയറിയിച്ച് എംഎ നിഷാദ്

കൊച്ചി:കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്ക് 700 കോടി സംഭാവന നല്‍കിയ ദുബായ് ഭരണാധികാരിക്കും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫെയ്ബുക്ക് പേജിലാണ് അദ്ദേഹം ഇത് വ്യക്തമാക്കി കുറിച്ചത്. നിഷാദിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം. പറയാന്‍ വാക്കുകളില്ല, യുഎഇ എന്ന നാട്, ആ നാട്ടിലെ ജനങ്ങള്‍,...

യുഎഇ സഹായം സ്വീകരിക്കാം; ദേശീയ ദുരന്തനിവാരണ നയപ്രകാരം സ്വീകരിക്കാന്‍ തടസ്സമില്ല

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ...

നെടുമ്പാശേരി വിമാനത്താവളം 26ന് തുറക്കില്ല, പുതുക്കിയ തിയതി പ്രഖ്യാപിച്ചു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 29 ലേക്ക് നീട്ടുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍...

‘കണ്ണന്താനം ചലഞ്ച്’സോഷ്യല്‍ മീഡിയ കീഴടക്കുന്നു, കൂടെയുള്ളവര്‍ക്കെല്ലാം ബുദ്ധിയുണ്ടാകണം എന്നില്ലല്ലോ എന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി:ചങ്ങാനശേരിയിലെ ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കണ്ണന്താനം ചലഞ്ച് എന്ന പേരിലാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരിക്കുന്നത്. ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുന്നതിനാണ് ആഹ്വാനം. അതേസമയം വിവാദമയതോടെ അല്‍ഫോന്‍സ്...

വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുത്,വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം: ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളക്കെടുതിയുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ ഇല്ലാതെ ഡാം തുറന്നെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ഡാം തുറക്കുന്ന...

മകന്റെ വിവാഹം 2500 പേരില്‍ നിന്ന് 200 പേരിലേക്ക് ചുരുക്കി;,പണം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ണി മേനോന്‍ സംഭാവന ചെയ്യും

കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈയ്യത്താങ്ങുമായി നിരവധി പേരാണ് വരുന്നത്.സിനിമാ മേഖലയിലെ എല്ലാവരും ഇതില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പുന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍. തന്റെ മകന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് തീരുമാനം. കേരളം നേരിട്ട മഴക്കെടുതി മുന്‍നിര്‍ത്തിയാണ് ഉണ്ണിമേനോന്റ മകന്‍...

കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രം കേസരി, വിവാദമായപ്പോള്‍ മുഖപ്രസംഗം നീക്കി:വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

കൊച്ചി: പ്രളയം ദുരിതത്തിലാക്കിയ കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമെന്ന് തുറന്നടിച്ച്ആര്‍എസ്എസ് മുഖപത്രം കേസരി. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനയാകും എന്ന ആമുഖത്തോടെയാണ് കേസരി ലേഖനം ആരംഭിക്കുന്നത്....

സഹായഹസ്തവുമായി പൂനം പാണ്ഡെ; പുതിയ ചിത്രത്തിന്റെ മുഴുവന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്

മുംബൈ : ഇന്റര്‍നെറ്റിലെ ഹോട്ട് സെന്‍സേഷനാണ് നടി പൂനം പാണ്ഡെ. കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി എത്തിയാണ് താരം സാമൂഹ്യപ്രതിബദ്ധത വിളിച്ചറിയിക്കുന്നത്. പുതിയ തെലുഗു ചിത്രം ലേഡി ഗബ്ബാര്‍ സിംഗിന് ലഭിച്ച മുഴുവന്‍ പ്രതിഫലവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം...

Most Popular

G-8R01BE49R7