Category: Kerala

കേരളം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടുപേരും ഇതില്‍ പങ്കാളികളാകണം; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തുറന്ന കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് ഏകദേശം കണക്കാക്കുന്നത്. സാധനങ്ങളുടെ നഷ്ടം പണം കൊണ്ടു നികത്താനാകുമെങ്കിലും പൂര്‍ണ്ണമായി തകര്‍ന്ന മനസ്സുകളെ തിരികെ പിടിക്കാന്‍ ഇതുമാത്രം പോരാ. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ഗവേഷകരുടെ നിഗമനത്തില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

കേരളത്തോടുള്ള അവഗണന; മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ; മലയാളികള്‍ ഒന്നിക്കുന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് മോദി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. ഇത്രയും...

രക്ഷാപ്രവര്‍ത്തനം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടത്തിയതെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട: ടോവിനോ തോമസ്

പ്രളയത്തെ തുടര്‍ന്ന് താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന പ്രചരണത്തിന് മറുപടിയുമായി നടന്‍ ടോവിനോ തോമസ്. ഇത്തരത്തിലുള്ള പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ടോവീനോ മാതൃഭുമിയോട് പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും...

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സ്‌റ്റേഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം നേരിട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളികളാകണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ബെഹ്റ വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ...

ഒറ്റത്തോര്‍ത്തുടുത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് എസ്.ഐ!!! രക്ഷപെടുത്തിയത് നൂറോളം പേരെ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പെരുമ്പാവൂര്‍: ദുരന്തമുഖത്ത് ഒറ്റത്തോര്‍ത്തുടുത്ത് ഒരു മനുഷ്യന്‍. സുരക്ഷിത തീരത്തേക്ക് എത്തിച്ചത് നൂറോളം പേരെ. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം സൂഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെള്ളം കയറിയ വീടുകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വഞ്ചിയിലെത്തിയും നീന്തിക്കയറിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണെന്ന്...

ചെന്നിത്തലയ്ക്കും ബിജെപിക്കും വെവ്വേറെ മറുപടിയുടെ ആവശ്യമില്ല; ഇരുവര്‍ക്കും ഒരുമിച്ചു മതി: എണ്ണിയെണ്ണി മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന...

ദുരിതബാധിതരോടൊപ്പം ഇന്ത്യന്‍ ടീമും, താരങ്ങളുടെ മാച്ച് ഫീ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

നോട്ടിങ്ഹാം: വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ മാച്ച് ഫീയും സംഭാവന ചെയ്ത് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താരത്തിന്...

ഓണാവധി: സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചു

കൊച്ചി: ഓണം അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയ്നുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ബംഗളൂരു (യശ്വന്ത്പുര്‍), സെക്കന്ദരാബാദ്, നന്ദേട് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരികെയും സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് നടത്തുക. ബുധനാഴ്ച (ഓഗസ്റ്റ് 22) രാത്രി ഒന്‍പതിന് പുറപ്പെടുന്ന യശ്വന്ത്പുര-...

Most Popular

G-8R01BE49R7