Category: Kerala

‘ഇത് ഇവിടെ കിടക്കട്ടെ’, ചെന്നിത്തലയുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി കടകംപള്ളി

തിരുവനന്തപുരം: പ്രളയം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെന്നിത്തലയുടെ തന്നെ പഴയ പോസ്റ്റുകളുമായാണ് മന്ത്രി രംഗത്തെത്തിയത്. 'ഇത് ഇവിടെ കിടക്കട്ടെ' എന്നെഴുതിയാണ് ചെന്നിത്തലയുടെ പോസ്റ്റുകളുടെ സ്‌കീന്‍ ഷോട്ടുകള്‍ അദ്ദേഹം പോസ്റ്റ്...

ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി, ഇല്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ടോം ജോസ്. 'എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന്...

ഖനനവും ഡാമുകള്‍ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ച കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന ഖനനവും ഡാമുകള്‍ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മണ്ണിടിച്ചിലും പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍...

അന്‍പൊടു കൊച്ചിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് റെയ്ഡും ഭീഷണിയും, രാജമാണിക്യം ഐഎഎസിന് എതിരെ ആരോപണവുമായി ഹോട്ടല്‍ ഉടമ (വീഡിയോ)

കൊച്ചി:പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനലെ അന്‍പൊടു കൊച്ചി സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയതിന് രാജമാണിക്യം ഐഎസ് പകവീട്ടുന്നുവെന്ന് കൊച്ചി പപ്പടവട ഹോട്ടല്‍ ഉടമ മിനു പോളിന്‍. കളക്ഷന്‍ സെന്ററായ രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ സാധനങ്ങള്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ അന്‍പൊടു കൊച്ചി തയ്യാറായില്ലെന്നും തുടര്‍ന്ന് ജിഡിസിഡിഎയുടെ...

കന്യാസ്ത്രീയുടെ കൈയ്യില്‍ മൈലാഞ്ചിയിട്ട് ഇസ്ലാം മത വിശ്വാസി, മതസൗഹ്യദത്തിന്റെ കാഴച്ചകള്‍ ഒരുക്കി ദുരിതാശ്വാസ ക്യാമ്പുകള്‍

കൊച്ചി: പ്രളയം സര്‍വ്വവും നശിപ്പിച്ച് പോയി! സങ്കടക്കടലിലാണ് പലരും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്. അവരെ കരയിക്കാതെ ചിരിപ്പിച്ച ആള്‍ക്കാരുണ്ട്. അവരാണ് മലയാളിയെ ലോക സമൂഹത്തിന് മുന്നില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പങ്കുവയ്ക്കലിന്റെയും മതേതരത്വത്തിന്റെയും അടയാളമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കല്‍ ദിനമായി ഇസ്ലാം മത...

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടു,ചെളി മൂടിയ സ്വന്തം വീട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

എറണാകുളം: പ്രളയത്തിലുണ്ടായ നാശനഷടത്തില്‍ മനംനൊന്ത് കേരളത്തില്‍ മൂന്നാമത്തെ ആത്മഹത്യ. എറണാകുളം കോതാട് സ്വദേശിയായ റോക്കി എന്ന ഗൃഹനാഥനാണ് ചെളി മൂടിയ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു റോക്കിയും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വെള്ളമൊഴിഞ്ഞുവെന്നറിഞ്ഞ് ചൊവ്വാഴ്ച വീട് വൃത്തിയാക്കാനായി പോയതായിരുന്നു.തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന്...

യുഎഇ സഹായം വാങ്ങാതിരിക്കരുത്, രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ആന്റണി

തിരുവനന്തപുരം: യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി. യു പി എ സര്‍ക്കാറിന്റെ കാലത്ത് വിദേശ സഹായം വാങ്ങേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്...

‘ഇന്ത്യന്‍ ടീമിന് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക ഇതാണ്’,ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ജയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ്, കോഹ്ലി മത്സരത്തിന് ശേഷം പറഞ്ഞു. ...

Most Popular

G-8R01BE49R7