Category: Kerala

മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!!...

കൊല്ലം: തൊഴിലാളിവർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിലാണു സംസ്ഥാന നേതൃത്വത്തിനെതിരെ...

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തിക്കു നേരെ ‘ആക്ഷൻ ഹീറോ ബിജു പ്രയോ​ഗം’, പ്രതിയെ ന​ഗ്നനാക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും പിഴയും, ശിക്ഷ 18 വർഷം മുൻപ് നടന്ന സംഭവത്തിൽ

ആ​ല​പ്പു​ഴ: പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ന​ഗ്‌​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും.ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​നെ​യാ​ണ് ചേ​ർ​ത്ത​ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 18 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. സംഭവം...

മംഗലപുരത്ത് വയോധിക കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകം മോഷണശ്രമത്തിനിടെ

തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭിന്നശേഷിക്കാരിയായ വയോധികയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോക്സോ...

രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും

പുൽപള്ളി: പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികൾ. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും...

വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേ​ഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു

കോഴിക്കോട്: ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് യുവാവിനു ദാരുണാന്ത്യം. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നതെന്ന് യുവാവിന്റെ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു. അപകടത്തിൽ വടകര കടമേരി തച്ചിലേരി...

അടി കൂടാതെ ഇരുട്ടടി കൂടി- ഏപ്രിൽ- ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത; 17 പൈസ സർചാർജ് ഈടാക്കണം- കെഎസ്ഇബി, പറ്റില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, മൂന്നു മാസത്തെ കണക്ക്...

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പുറമേ സർചാർജ് ഈടാക്കണമെന്ന് കെഎസ്ഇബി നീക്കത്തിനു തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. വൈദുതി നിരക്കിനു പുറമേ ജനുവരി മുതൽ 17 പൈസ സർചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തടഞ്ഞത്. സർചാർജായി വലിയ തുക...

വിവാഹ വാ​ഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ കോഴിക്കോട്ടും വയനാട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു, അഞ്ച് പവൻ സ്വർണവും കൈക്കലാക്കി, ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിദേശത്തേക്ക് മുങ്ങി, രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിൽ കാലുകുത്തിയ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന യുവാവ് രണ്ടു വർഷത്തിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022...

മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്ത് ഉപദ്രവിക്കുകയായിരുന്നുവെന്ന്...

Most Popular

G-8R01BE49R7