വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ അരിമ്പൂരില്‍ വനിതാ കമ്മീഷന് ചെയര്പേഴ്സന് എം സി ജോസഫൈന്, കമ്മീഷന് അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
സംസ്ഥാന വനിതാകമ്മീഷനും...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചില്‍ ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ്...
പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണിയുണ്ടെന്ന് കുടുംബം. കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ പുലര്‍ച്ചെ രണ്ടുപേരെത്തി വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ സഹോദരനെപറ്റി അന്വേഷിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ബൈക്കിലെത്തിയ രണ്ടുപേര്‍ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനോടാണ് അന്വേഷണം നടത്തിയത്.
പീഡനത്തെ തുടര്‍ന്ന് 2017 ജനുവരി...
വാളയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ടോവിനോ തോമസിന് പിന്നാലെ നടന് പൃഥ്വിരാജും രംഗത്ത്. ഒരു സംവിധാനം പ്രവര്‍ത്തിക്കാന്‍ സാമൂഹ്യമാധ്യമത്തിലെ ജനക്കൂട്ടം ആവശ്യമാണോ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു....
വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതികരണവുമായി നടന് ടൊവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ...
കൊച്ചി: പി.എസ്.ശ്രീധരന് പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന് പിള്ള അറിയിച്ചു. കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന് പിള്ള നേതാക്കളെ സന്ദര്‍ശിച്ചു.
ഗവര്‍ണറാകുന്നതിന്...
ഒടുവില്‍ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. 23 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന...