Category: Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണം: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം. ഏതെല്ലാം മേഖലകളിൽ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കും. നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ...

പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍ ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും. നേരത്തെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ...

പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ഇപ്പോള് പ്രവര്‍ത്തിക്കുന്നത്: കോടിയേരി

വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി...

ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ

ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന...

കേരളത്തിലും തടങ്കൽ പാളയം?

കൊച്ചി: പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നിയമത്തിനെതിരെയും എൻ പി ആറിനെതിരെയും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇങ്ങനെ ഒരു നീക്കം സർക്കാരിന്റെ...

അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം

തിരുവനന്തപുരം: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ. സി.രാജ്കുമാര്‍ പറഞ്ഞു. അന്താരാട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനം ഇതിനാവശ്യമാണ്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കോഴിക്കോട്ട് പരശുരാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം; പാളത്തില്‍ വലിയ കല്ലുകള്‍, ക്ലിപ്പുകള്‍ വേര്‍പെട്ടു

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ കോഴിക്കോട്ടെ അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന്...

ശബരിമലയിൽ ഡിസംബര്‍ 26ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍...

Most Popular

G-8R01BE49R7