Category: Kerala

ചുണ്ടിലും കഴുത്തിലുമേറ്റ മുറിവില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; യുവതിയുടെ മരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയെ രക്ഷിക്കാന്‍ നീക്കം ?

കല്‍പ്പറ്റ: വൈത്തിരിയിലെ യുവതിയുടെ ദുരൂഹ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, പരാതിയുമായി കോടതിയെ സമീപിക്കാനാണ് യുവതിയുടെ ഭര്‍ത്താവിന്റെ തീരുമാനം. വൈത്തിരി സ്വദേശിനിയായ സക്കീനയുടെ...

ഷെയ്ന്‍ വിവാദം കെട്ടടങ്ങുന്നു; ഷെയ്ന് പക്വത എത്തിയോ..?

മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ ഷെയ്ന്‍ നിഗം വിവാദം കെട്ടടങ്ങുന്നതായി സൂചന. നിർമ്മാതാവ് ജോബി ജോർജും നടൻ ഷെയ്ൻ നിഗവുമായുള്ള പ്രശ്നം അവസാനിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഷെയിൻ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ൻ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി...

എന്‍.പി.ആര്‍ പുതുക്കല്‍ കേരളം നിര്‍ത്തിവച്ചു

കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണിത്. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലാണു ഉത്തരവിറക്കിയത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ എല്ലാ...

പുഷ്പം പോലെ നഷ്ടം നികത്തും; കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വീണ്ടും തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷപെടുത്താന്‍ അവസാനത്തെ അടവ് പ്രയോഗിക്കുകയാണ്. ഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ടോമിന്‍ ജെ.തച്ചങ്കരിയെ വീണ്ടും നിയമിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടിയാലോചന സി.പി.എം. ഉന്നത നേതൃത്വത്തില്‍ നടന്നതായി സൂചന. കെ.എസ്.ആര്‍.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടര്‍ന്നേക്കും. സി.ഐ.ടി.യു. നേതാക്കളുടെ പൂര്‍ണ...

എല്ലാറ്റിനും മാപ്പ്; ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല; മനസ് തുറന്ന് മാപ്പ് പറഞ്ഞ് ഷെയ്ന്‍

വിവാദവിഷയങ്ങളില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ആരെയും വേദനിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞിട്ടില്ല. ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികരിച്ചതാണ്. താന്‍ കാരണം വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നതായും ഷെയ്ന്‍ പറഞ്ഞു. ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ പ്രതികരണം. ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍...

മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടിയുടെ ആരോഗ്യ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടുതല്‍ മോശമാവുകയായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വീട്ടിലായിരുന്നു...

പരിസര മലിനീകരണം; അബാദ് ഫ്‌ളാറ്റിനെതിരെ ഹൈക്കോടതി നടപടി

ഏറ്റുമാനൂര്‍: രൂക്ഷമായ പരിസര മലിനീകരണം ഉണ്ടാക്കിയ തെള്ളകത്തെ അബാദ് റോയല്‍ ഗാര്‍ഡന്‍സ് ഫ്‌ളാറ്റിനെതിരെ കര്‍ശന നടപടി എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. നടപടി എടുത്ത് ജനുവരി 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോടും (പി.സി.ബി) ഏറ്റുമാനൂര്‍ നഗരസഭയോടുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. ഫ്‌ളാറ്റിന്...

മഞ്ജുവിനെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു; നടുറോട്ടില്‍ നട്ടംതിരിഞ്ഞ് അമ്മ

സിനിമാ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് പ്രത്യേകതരം ഭ്രാന്താണ്. നടീനടന്മാര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഇടിച്ചുകയറി എങ്ങിനെയെങ്കിലും അവരെയൊന്ന് കാണാനും തൊടാനുമൊക്കെയുള്ള ആവേശമായിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞു വരുന്നത്. രാവിലെ അമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പെന്‍ഷന്‍...

Most Popular

G-8R01BE49R7