ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളില്‍നിന്നും സമ്മാനങ്ങളുണ്ടാക്കാനുള്ള വിദ്യകള്‍ കുട്ടികളെ പഠിപ്പിച്ച കിക്കോ അവരോടൊപ്പം ആടിപ്പാടുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.
ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ
Similar Articles
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി}…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....
“എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ...