Category: MEDIA

വേലയിലെ അടിപൊളി ഗാനം “ബമ്പാടിയോ”റിലീസായി

ആർ ഡി എക്‌സിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിൻ നിഗം സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" എന്ന കിടിലൻ ലിറിക്‌ വീഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ. സാം...

‘കുന്നും കേറീ…’ ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനട്രോഫി’യിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'ചീനട്രോഫി'യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന് പിന്നാലെ ഇതാ വീണ്ടും ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 'കുന്നും കയറി' എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അനിൽ ലാലിൻറെ വരികൾക്ക് സൂരജ് സന്തോഷ്, വർക്കി...

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ...

“ഞാൻ റെഡിയായ് വരവായ് ” ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും റിലീസായി. ഞാൻ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ...

പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സിനിമില്‍ നിന്ന ്ഒഴിവാക്കിയ രംഗങ്ങളുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിര്‍മാതാവ്

മലയാളത്തിന്റെ ആദ്യ നൂറ് കോടി ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സിനിമയുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിര്‍മാതാവ്. സിനിമയില്‍ ഇതുവരെ കാണാത്ത രംഗങ്ങളാണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവ ഷൂട്ട്...

എല്ലാ പടത്തിലും ഇതുതന്നെ ചെയ്താൽ ആളുകൾക്ക് മടുക്കില്ലേ? അർജുൻ അശോകൻ

എല്ലാ പടത്തിലും ഇതുതന്നെ ചെയ്താൽ ആളുകൾക്ക് മടുക്കില്ലേ? അർജുൻ അശോകൻ. ചാവേർ താരങ്ങൾ തീയേറ്ററിൽ എത്തിയപ്പോൾ https://youtu.be/lRfNrcrFfQI

പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ തീപ്പൊരി ട്രയ്ലർ റിലീസായി

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന്...

വന്ദേഭാരതിൽ ചാവേർ പ്രൊമോഷന് കൊച്ചിയിൽ പറന്നെത്തി ചാക്കോച്ചൻ… വീഡിയോ വൈറൽ

കൊച്ചി: മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത...

Most Popular

G-8R01BE49R7