കൊച്ചി: മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത...
സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ്...
കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക്ചെയ്തു അജയ്യനായി കൊത്തയിലെ...
അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച് ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന സുലൈഖ മൻസിലിലെ ആദ്യ ഗാനം റിലീസായി. "ജിൽ ജിൽ ജിൽ " എന്ന ഗാനത്തിന് മു.രി യുടെയും ടി.കെ കുട്ട്യാലിയുടെയും വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ ആഘോഷം തുളുമ്പുന്ന...
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി...
നാന്ദി എന്ന ചിത്രത്തിൻറെ വലിയ വിജയത്തിന് ശേഷം
അല്ലരി നരേഷ് വിജയ് കനകമേടല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉഗ്രം.
വേനൽ അവധിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. സൂപ്പർ താരം നായകൻ നാഗ ചൈതന്യയാണ്...
ദോഹ: വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവര്‍ ചെയ്യുന്നു. എന്നാല്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്.
ഗൊണ്‍സാലോ മൊണ്ടിയിലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന...