ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ മാസ് സിനിമയായ 'പുഷ്പ 2: ദ റൂള്‍' കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു റെക്കോഡിലേക്കു നീങ്ങുന്നതിനിടെ സിനിമ നിര്‍ത്താന്‍ ആലോചിക്കുന്നെന്നു പ്രഖ്യാപിച്ചു സംവിധായകന്‍ സുകുമാര്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരം കോടി ക്ലബില്‍ ഇടം പിടിക്കുമ്പോഴാണ്...
കൊച്ചി: മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന അവതാരകയെ കുറിച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ പ്രൊഡ്യൂസർ രംഗത്ത്. ടിവി ചാനലുകളിൽ 25 ഓളം റിയാലിറ്റി ഷോകൾ നിർമ്മിച്ചിട്ടുള്ള പ്രൊഡ്യൂസർ / ഷോ ഡയറക്ടർ സെന്തിൽ കുമാർ ആണ് കേരളത്തിലെ വളര പ്രമുഖയായ അവതാരകയിൽനിന്നും തനിക്ക് ഉണ്ടായ...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പഞ്ചാബ് സ്വദേശിയായ യുവാവാണ് വിവാഹത്തട്ടിപ്പിനിരയായത്. മൂന്നുവർഷം മുൻപാണ് ദീപക് കുമാർ എന്ന യുവാവ് ഇൻസ്റ്റഗ്രാമിലൂടെ മൻപ്രീത് കൗർ എന്ന യുവതിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച...
കൊച്ചി: അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറആക്കിയത് ....
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി,...
സന്നിധാനം: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് രചന നിർവഹിച്ച രണ്ടാമത്തെ അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യൻ'' പ്രകാശനം ചെയ്തു. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ...