കൊച്ചി: അൻവറിന് പിന്നിൽ ഒരു വൻ ശക്തിയുണ്ട്… അത് നമ്മൾ പ്രതീക്ഷിക്കുന്നതിലും വലുതാണ്. പിന്നിൽ ഇസ്ലാമിക ഫോഴ്സ് ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിൻ്റെ അന്തകനാണ് അൻവറെന്നും പുഷ്പൻ മരിച്ചത് അൻവറിൻ്റെ വാക്കുകൾ കേട്ട് നെഞ്ച് പൊട്ടിയാണെന്നും പിണറായിയും ഗോവിന്ദനും പുഷ്പൻ്റെ ആത്മാവ് വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. (വീഡിയോ കാണാം..
anawar mla bjp leader b gopalakrishnan sureshgopi thrissur