Category: MEDIA

ഐഫോൺ 16 സീരീസ് അവതരിച്ചു..!! ഡിസ്പ്ലേ, ബാറ്ററി,, തുടങ്ങി നിരവധ മാറ്റങ്ങൾ… ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയവയും വിപണിയിൽ

ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്കൊപ്പം 'ആപ്പിൾ ഇന്റലിജൻസ്' എന്ന് വിളിക്കുന്ന എഐ ഫീച്ചറുകളുടെ സ്യൂട്ട് സഹിതം ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു.ആം V9 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ A18 ബയോണിക് ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കും.പുതിയ നിറങ്ങൾ,...

അടുത്ത സെൻസേഷണൽ ഹിറ്റടിക്കാൻ അനിരുദ്ധ് രവിചന്ദർ ! കൊരട്ടല ശിവ-എൻടിആർ ചിത്രം ‘ദേവര’യിലെ ‘ദാവൂദി’ സോങ്ങ് പുറത്ത്…

ചെന്നൈ: ഹിറ്റുകൾക്ക് പിറകെ സൂപ്പർഹിറ്റുകൾ നൽകി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിൽ ഒതുക്കിയ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സം​ഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ​ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ...

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍… ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനം വൈറല്‍

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍.. ഹിന്ദി ചിത്രം 'യുദ്ധ്ര'യിലെ ഗാനരംഗത്തിലാണ് ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയില്‍ താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബില്‍ റിലീസായ ഗാനം 24 മണിക്കൂറില്‍ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. സംഗീതത്രയമായ ശങ്കര്‍ എസ്സാന്‍ ലോയ് ഈണം പകര്‍ന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക്...

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം പുറത്ത്

കൊച്ചി: സൂപ്പർതാരം നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ,...

എ. ആർ. റഹ്മാനെ ഒഴിവാക്കി അനിരുദ്ധിനെ മ്യൂസിക് ഡയറക്ടർ ആക്കിയതിന്റെ കാരണം ശങ്കർ പറയുന്നു

11 സിനിമകൾ ഒരുമിച്ച് ചെയ്ത ശേഷം എ,.ആർ റഹ്മാനെ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്... ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ഇന്‍ഡ്യന്‍2 വിന്റെ പ്രമോഷന്റെ ഭാ?ഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശങ്കര്‍. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വമ്പന്‍...

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ഭാ​ഗമാവാൻ പ്രേക്ഷകർക്ക് അവസരം ! ‘മിണ്ടാതെ’ ​ഗാനത്തിന് ചുവടുവെച്ച് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കൂ…

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്‌കർ'. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ​ഗാനം 'മിണ്ടാതെ' കഴിഞ്ഞ ദിവസം...

ടോവിനോ ചിത്രം അവറാന്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്....

നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്

സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും നിർമിച്ച് വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന 'സരിപോധ ശനിവാരം' അണിയറയിൽ ഒരുങ്ങുകയാണ്. ജേക്‌സ് ബിജോയ് ചിത്രത്തിൽ സംഗീത സംവിധാനം...

Most Popular

G-8R01BE49R7