റിലീസ് ചെയ്ത് വെറും രണ്ട് ദിവസംകൊണ്ട് ഹോളിവുഡ് സിനിമ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍' ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. ഇന്ത്യയില്‍നിന്ന് ആദ്യദിനം 30 കോടിയാണ് ചിത്രം നേടിയത്. 80 കോടിരൂപയാണ് രണ്ട് ദിവസത്തെ കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍...
കൊച്ചി: ചാണക്യ തന്ത്രം തിയേറ്റര്‍ ട്രെയ്‌ലര്‍ റിലീസായി. മെയ് 3ന് പടം തിയറ്ററുകളില്‍ എത്തും. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രം തികച്ചും റൊമാന്റിക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണിയെ...
തിരു സംവിധാനം ചെയ്ത് കാര്‍ത്തികും മകന്‍ ഗൗതം കാര്‍ത്തികും ഒരുമിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ചന്ദ്രമൗലി. റെജീന, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ ട്രെയിലര്‍ കാണാം.
ശ്രീനഗര്‍: സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മുകശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും.
സല്‍മാനും...
മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി...
തൃശൂര്‍ പൂരം ചടങ്ങുകളില്‍ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം.... കുടമാറ്റത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ ഒരുമിനിറ്റുകൊണ്ട്..! അത്യപൂര്‍വ ദൃശ്യം കണ്ടുനോക്കൂ.... (പകര്‍ത്തിയത്... എ.ആര്‍.സി അരുണ്‍). കഴിഞ്ഞ വര്‍ഷം തൃശൂര്‍പൂര വേളയില്‍ എടുത്ത ചിത്രം ഇപ്പോഴും തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ...!