മോഡലായ മാളവിക ശര്‍മ ആദ്യമായി നായികയായെത്തുന്ന രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെ 'നെലാ ടിക്കറ്റ്' എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നതു മാളവിക ശര്‍മയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ്. നായകനായ രവി തേജയ്‌ക്കൊപ്പം അതീവ ഗ്ലാമറസ് വേഷമണിഞ്ഞാണ് മാളവികയുടെ...
മോസ്‌കോ: സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിന്‍സ്‌കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആര്‍ട്ടം സ്യൂബ (71), അലക്‌സാണ്ടര്‍...
മഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകള്‍ മീനാക്ഷിയും വാര്‍ത്തകളില്‍ എന്നും ഇടംനേടാറുണ്ട്.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എങ്കിലും പലപ്പോഴായി ഒന്നുരണ്ട് വീഡിയോകളിലൂടെ മീനാക്ഷി വന്‍ കൈയ്യടി നേടിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
നേരത്തെ ദിലീപിന്റെ...
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയിലെ വെട്ടിമാറ്റിയ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിട്ടത്. ചിത്രവും അതിലെ താരങ്ങളും വളരെയധികം നിരൂപക പ്രശംസ നേടുകയും...
തൃശ്ശൂര്‍: പെന്തകോസ്ത് മതപ്രചരണം നടത്തുന്നുവെന്നാരോപിച്ച് ് മൂന്ന് യുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്താണ് സംഭവം എന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഇത്...
ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം 'മഹാനടി'യിലെ എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ചുള്ള 'മിസ്സിയമ്മ...' എന്ന ഗാനരംഗത്തിലെ സീനുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ...
സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്.
നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്....
അനൂപ് മേനോനും മിയ ജോര്‍ജ്ജും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് കഥ എഴുതുന്നതും സംവിധാനം നിര്‍വഹിക്കുന്നതും.