കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ
മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍,
ചില സിനിമ...
ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി.
പിണക്കമെല്ലാം...
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്:
ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....
സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...
മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'... 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട്...
ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) മൂന്നാം സീസണില്‍ നാടകീയ നിമിഷങ്ങള്‍. ബുധനാഴ്ച ക്വറ്റ ഗ്ലാഡിയേറ്റേഴ്സും ലാഹോര്‍ ഖലന്ദറും തമ്മിലുളള മല്‍സരം നാടകീയമായ സംഭവങ്ങളിലൂടെ ശ്രദ്ധേയമായി. കളിയുടെ അവസാന നിമിഷം ലാഹോര്‍ വിജയത്തിലേക്ക് അടുക്കവെയാണ് സംഭവം. ബൗണ്ടറിക്ക് അടുത്തായി ഫീല്‍ഡ് ചെയ്യുകയായിരുന്ന യാസിര്‍ ഷായുടെ...
സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം...