Category: MEDIA

ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം...

ഫഹദിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ചെയ്ത് നസ്രിയ ; കാണാം കിടിലന്‍ വീഡിയോ…

നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.

എന്റെ മെഴുകുതിരി അത്താഴങ്ങള്‍ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: അനൂപ് മേനോന്‍ തിരക്കഥ രചിച്ച ത്രികോണ പ്രണയകഥ പറയുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്....

വീണ്ടും പി.സി. ജോര്‍ജ്; ഇത്തവണ കമ്മീഷണറായി; വീഡിയോ… കാണാം…

കൊച്ചി: വിവാദങ്ങളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ് പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ ദിവസവും പാലിയേക്കര ടോള്‍ പ്ലാസയില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ പ്രചരിച്ചും പി.സി. വാര്‍ത്തകളില്‍ ഇടംനേടി. രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇതിന് മുന്‍പ് സിനിമയിലും പി.സി. മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തകര്‍പ്പന്‍ സീനുമായി പൂഞ്ഞാര്‍...

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ ഗാനമെത്തി.. (വീഡിയോ)

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കന്ന കര്‍വാനിലെ പുതിയ ഗാനമെത്തി. 'ഹാര്‍ട്ട് ക്വെയ്ക്ക്' എന്ന മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷ് ഖുറാനെയുടെതാണ് വരികള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍...

റൊമാന്റിക് ലുക്കില്‍ തൃഷ-വിജയ് സേതുപതി; ’96’ ടീസര്‍

തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '96' ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് മൂഡിലുള്ളതാണന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. '96' ഒരു റൊമാന്റിക് ഡ്രാമ കൂടിയാണ്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി...

സിനിമയെ കടത്തിവെട്ടുന്ന രീതിയില്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ…

നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹ വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. തമിഴ്‌നാട് ഗ്രാമത്തിലും മറ്റും നടക്കുന്ന ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പും തമിഴ് രീതിയിലുള്ള വേഷങ്ങളും അണിഞ്ഞാണ് എല്ലാവരുമെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോ എത്തിയിരിക്കുന്നു. ലാലും...

നസ്രിയ കാര്യങ്ങള്‍ എല്ലാം ചെയ്യുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും; നസ്രിയയുടെ തിരിച്ചുവരവില്‍ ഫഹദിന്റെ പ്രതികരണം

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രിയ നടി നസ്രിയ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയയുടെ സിനിമയിലെ ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' ആണ് നസ്രിയയുടെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന...

Most Popular

G-8R01BE49R7