Category: LIFE

ലോക്ഡൗണില്‍ അഭയം നല്‍കി; ബാല്യകാല സുഹൃത്ത് മക്കളെയും ഭാര്യയെയും തട്ടിയെടുത്ത് മുങ്ങി; സംഭവം മുവാറ്റുപുഴയില്‍

മൂവാറ്റുപുഴ : ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കിയത് ഇത്രയും വലിയ ചതിയാകുമെന്ന് കുടുംബനാഥന്‍ ഒരിക്കലും കരുതിയിരുന്നില്ല. അഭയം നല്‍കിയ തന്റെ ഭാര്യയെയും മക്കളെയും കൂട്ടുകാരന്‍ തട്ടിയെടുത്തു കടന്നെന്ന പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഇദ്ദേഹം. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ്...

എനിക്ക് കഴിയുമെങ്കില് എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂടാ,..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. ഇപ്പോള്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷം പഴയ രൂപത്തിലേക്ക് തിരികെ എത്തിയതിനെ കുറിച്ചാണ് കനിഹ കുറിപ്പ്...

‘ഹൃദയം തകര്‍ത്ത’ ഒരു നടനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മീന

1990 കളില്‍ പ്രേക്ഷകരുടെ പ്രിയനായികയായ മീന തന്റെ 'ഹൃദയം തകര്‍ത്ത' ഒരു നടനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ബോളിവുഡ് നടന്‍ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മീനയുടെ കുറിപ്പ്. എന്റെ ഹൃദയം തകര്‍ന്ന ദിവസം, ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ചടങ്ങിനിടെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ...

വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന; ഇനി ഡോണിനെ പോലെ ഒരാളെ കിട്ടില്ല, അത്ര നല്ലൊരു വ്യക്തിയാണ് അവന്‍ നടി ജീജ

വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്‌ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്‌നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന...

ഗര്‍ഭാവസ്ഥയ്ക്കിടെ താന്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ഗായിക

ഗര്‍ഭാവസ്ഥയ്ക്കിടെ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുന്നതെന്ന് ലോകമെങ്ങും ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് കാറ്റി പെറി. ലോക്ക്ഡൗണ്‍ ജീവിതത്തിലാണ് താരമിപ്പോള്‍. ഗര്‍ഭിണിയായ താരം പങ്കാളി ഒര്‍ലാന്‍ഡോ ബ്ലൂമിനൊപ്പമാണ് കഴിയുന്നത്. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന് ട്വിറ്ററില്‍...

‘നൂറ്റാണ്ടിലെ പന്ത്’ ആ പന്താണ് ജീവിതത്തിന്റെ താളം തെറ്റിച്ചത് ഷെയ്ന്‍ വോണ്‍..’ വോണിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍’ അതു വായിച്ചപ്പോഴാണ് ഞാനുമറിയുന്നത്

മെല്‍ബണ്‍: ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ വിവാദ നായകനുമായിരുന്ന വ്യക്തിയാണ് ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍. അച്ചടക്കമുള്ള ബോളിങ്ങിലൂടെ ക്രിക്കറ്റ് മൈതാനങ്ങളില്‍നിന്ന് വിക്കറ്റുകള്‍ വാരുമ്പോഴും, അച്ചടക്കമില്ലാത്ത ജീവിതരീതി കൊണ്ട് ഏറെ പഴി കേട്ടയാള്‍. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കി വാണിരുന്ന തന്റെ വ്യക്തിജീവിതം...

ജയിലില്‍ ഉറക്കം നഷ്ടപ്പെട്ട യുവാവ് ‘ചട്ടം ലംഘിച്ച്’ മറ്റൊരു ജയില്‍ കഴിയുന്ന ഭാര്യയെ വിളിച്ചു…പൊട്ടിക്കരഞ്ഞു

ജയിലില്‍ ഉറക്കം നഷ്ടപ്പെട്ട യുവാവ് 'ചട്ടം ലംഘിച്ച്' മറ്റൊരു ജയില്‍ കഴിയുന്ന ഭാര്യയെ വിളിച്ചു...പൊട്ടിക്കരഞ്ഞു. കണ്ണൂര്‍ ജയിലില്‍ നിന്നാണ് 'ചട്ടം ലംഘിച്ച്' ഭര്‍ത്താവ് ഭാര്യയെ വിളിച്ചത്. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മനുപ്രസാദാണ് ജയില്‍ സൂപ്രണ്ടുമാരുടെ സാന്നിധ്യത്തില്‍ മാനന്തവാടി സബ് ജയിലില്‍...

മാതൃദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി മുഖ്യമന്ത്രി

മാതൃദിനത്തിൽ അമ്മയെപ്പറ്റിയുള്ള ഹൃദ്യമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഷ്ടതകൾ സഹിച്ച് താൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയ അമ്മയുടെ ഓർമ്മകളാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെനും അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51