Category: LIFE

ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമ, സിനിമയെന്നാല്‍ ലാലേട്ടനും.. കുടിയനില്‍ നിന്ന് എന്നെ കോടീശരനാക്കിയത് ലാലേട്ടന്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഇന്ന് 60ാം പിറന്നാളാണ്. സോഷ്യല്‍ മീഡിയകളില്‍ നിറയെ ലാലേട്ടന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളും വീഡിയോകളും ചിത്രങ്ങളുമൊക്കെയാണ്. മോഹന്‍ലാല്‍ കാരണം ജീവിതം തന്നെ മാറിമറിഞ്ഞ മുരളി കുന്നുംപുറത്ത് എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും വൈറല്‍ ആവുകയാണ്. തനിക്ക് ഏറ്റവും ഇഷ്ടം...

മൃതദേഹത്തെ പോലും വെറുതെവിടാതെ 51 കാരന്‍..14 കാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

ഗുവാഹത്തി: 14 വയസുകാരിയുടെ മൃതദേഹത്തെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച 51കാരന്‍ അറസ്റ്റില്‍. അസമിലെ ദേമാജി ജില്ലയിലാണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ അടക്കം ചെയ്ത സ്ഥലത്ത് നിന്ന് പുറത്തെടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അകന്‍ സൈകിയ എന്ന പ്രതി...

കൊറോണ രോഗിയില്‍ നിന്ന് രോഗം പകരാന്‍ എടുക്കുന്ന സമയം മിനുറ്റകള്‍ മത്രമെന്ന് പഠനം

ന്യൂയോര്‍ക്ക്: കൊറോണ രോഗിയില്‍ നിന്ന് രോഗം പകരാന്‍ എടുക്കുന്ന സമയം മിനുറ്റകള്‍ മത്രമെന്ന് പഠനം. വൈറസ് വ്യാപനത്തിന്റെ തോത് ദിനം പ്രതി കൂടുകയാണ്. ഇതിനിടെ കൊറോണ ബാധിതനില്‍നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന...

മക്കളെ ഭര്‍ത്താവിന് തിരികെ ഏല്‍പ്പിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോയി

മൂവാറ്റുപുഴ: ലോക്ഡൗണ്‍ കാലത്ത് അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാര്‍ സ്വദേശി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പൊലീസ് സ്‌റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്‌റ്റേഷനില്‍ ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവര്‍ പൊലീസ്...

ലോക് ഡൗണ്‍ മോഹന്‍ലാലിന് വന്ന മാറ്റം….

വീടിനകത്ത് മോഹന്‍ലാലിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അന്നും ഇന്നും അദ്ദേഹം വീട്ടില്‍ ഒന്ന് തന്നെയാണെന്നും ഭാര്യ സുചിത്ര. ഇത്രയും ഏറെ ദിവസം ആദ്യമായാണ് മോഹന്‍ലാല്‍ വീട്ടില്‍ നില്‍ക്കുന്നതെന്ന് സുചിത്ര പറയുന്നു. മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം...

ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ ക്രിക്കറ്റ് താരവുമായി വിവാഹം

ഗോസിപ്പുകോളങ്ങളില്‍ പലപ്പോഴും ഇടം നേടുന്നവരാണ് സിനിമാതാരങ്ങള്‍. നടന്‍ വിശാലും വരലക്ഷ്മി ശരത് കുമാറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമ ലോകത്ത് വലിയ ചര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കിയിരുന്നു. പിന്നീട് വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ വാര്‍ത്തകള്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് വരലക്ഷ്മി...

13കാരന്റെ കുഞ്ഞിന് ജന്മം നല്‍കിയ 20 കാരി ജയിലില്‍

ലണ്ടന്‍: 113കാരന്റെ കുഞ്ഞിന് ജന്മംനല്‍കിയ 20 കാരി ജയിലില്‍. 3കാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത 20കാരിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് 30 മാസത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍...

ലോക്ക്ഡൗണ്‍: ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51