ഗായത്രി മന്ത്രം
ഓം സൂര്യപുത്രായ വിദ്മഹേ
ശനൈശ്ചരായ ധീമഹി
തന്നോ മന്ദഃ പ്രചോദയാത്
ശനി വിവിധ രാശികളിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് ഓരോ നക്ഷത്രജാതരിലും ഗുണാനുഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. സൂര്യന്റെ ഛായാദേവിയുടെയും പുത്രനാണ് ശനി. 360 ഡിഗ്രിയാണ് രാശിചക്രത്തിന് ഒരുരാശിയുടെ ദൈര്‍ഘ്യം 30 ഡിഗ്രിയാണ്. ഓരോ ഡിഗ്രിയും 60 മിനിറ്റ് ഉള്ളതാണ്. ഒരു ഡിഗ്രി...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ആദ്യമായി മീഡിയയ്ക്കു മുൻപിൽ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി. അപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ...
പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു.ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി (21) ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ജർമൻ ഭാഷാ പഠനത്തിനായി തിരിവല്ലയിലെത്തിയ അഭിജിത്ത് ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം...
ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്ന് അത്ഭുതകരമായി...
ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സംഭവം.
സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച്...
തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം.
ഭർത്താവ് അഭിജിത്തിനെതിരെ...
കൊല്ലം: നഗരത്തിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് ബേക്കറിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തർക്കം. നഗരത്തിലെ ആശ്രാമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയിൽ അനിലയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തമായിരുന്നു തർക്കത്തിന് കാരണം. കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട്...