Category: LIFE

രാമേശ്വരത്തേക്ക് വീണ്ടും ട്രെയിന്‍ ഓടും; ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം തമിഴ്‌നാട്ടില്‍ റെഡി! കപ്പലുകള്‍ വരുമ്പോള്‍ ഉയര്‍ന്നുമാറും; വീണ്ടും പഴയപടിയാകും

ചെന്നൈ: ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം പാമ്പനില്‍ തമിഴ്‌നാട് ജനുവരിയില്‍ തുറക്കും. ഇതോടൊ രാമേശ്വരം ദ്വീപുമായുള്ള രാജ്യത്തിന്റെ ബന്ധവും പുനസ്ഥാപിക്കപ്പെടും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു 2.08 കിലോമീറ്റര്‍ ദൂരമുള്ള പാലം നിര്‍മിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഈവഴി ഹൈസ്പീഡ് ട്രെയിനുകളും ഓടിക്കാന്‍...

റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം താരവുമായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു; നിലച്ചതു ‘ജമ്മുവിന്റെ ഹൃദയമിടിപ്പ്’; ഞെട്ടല്‍മാറാതെ ഫോളോവേഴ്‌സ്

ന്യൂഡല്‍ഹി: പ്രമുഖ റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ സിമ്രാന്‍ സിംഗ് (24) ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍. ജമ്മു-കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിയ സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഡിസംബര്‍ ഏഴിനാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കഴിയുന്ന സുഹൃത്താണ് ആത്മഹത്യ വിവരം പോലീസില്‍...

മാട്രിമോണിയല്‍ സൈറ്റിലൂടെ അടുക്കും; വിവാഹം ചെയ്തശേഷം ലക്ഷങ്ങള്‍ തട്ടും; വിവാഹത്തട്ടിപ്പ് റാണി അറസ്റ്റില്‍; പത്തുവര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികള്‍; ‘കള്ളി വധു’വിന്റെ കഥ

ജെയ്പുര്‍: നിരവധി ആണുങ്ങളെ വിവാഹം ചെയ്തു കോടികള്‍ അടിച്ചുമാറ്റിയ യുവതി രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍. 1.25 കോടിയോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഇത്തരത്തില്‍ സമ്പാദിച്ചെന്നും പോലീസ് ഇവരെ 'കളളി വധു'വെന്നാണ് വിളിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയായ സീമയെന്ന നിക്കിയെയാണു അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013...

‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി

ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കന്‍ കോടതിയുടെ കഠിന ശിക്ഷ. വില്യം സുലോക്ക്, സാക്കറി സുലോക്ക് എന്നീ ഗേ ദമ്പതികള്‍ക്കാണു പരോളില്ലാത്ത നൂറുവര്‍ഷം തടവ് വിധിച്ചത്. ഇവരുടെ വീടിനെ ഭീകരതയുടെ ഭവനം എന്നാണു കോടതി വിശേഷിപ്പിച്ചത്. വീട്...

നടക്കാനും ഇരിക്കാനും കഴിയാത്ത സ്ഥിതി; തലച്ചോറില്‍ രക്തം കട്ടപിടിച്ചു; ഒരുമാസം ഇനിയും ആശുപത്രിയില്‍; കാംബ്ലിയുടെ ആദ്യ പ്രതികരണം പുറത്ത്; പ്രാര്‍ഥനയോടെ ആരാധകര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. അണുബാധയെ തുടര്‍ന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ആശുപത്രിയിലുള്ള...

ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്‍; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും

തിരുവനന്തപുരം: മേയറായശേഷം ജില്ലാ കമ്മിറ്റിയിലും ഇടംപിടിച്ച ആര്യ രാജേന്ദ്രന്റെ റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ വൈറല്‍. സിപിഎം സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും ചുവപ്പു കുപ്പായത്തില്‍ തിളങ്ങിയത്. സന്തോഷം അറിയിച്ചു നിരവധി സഖാക്കളും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.   നേരത്തെയും റെഡ് വോളന്റിയറാണെന്നും ജില്ലാ...

തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അതിഥി മന്ദിരം തുറന്നു; പേവാര്‍ഡിലെ കഴുത്തറപ്പന്‍ ഫീസില്ല; കിടിലന്‍ മുറികള്‍ 500 രൂപമുതല്‍; രോഗികള്‍ക്ക് ആശ്വാസം

  മുളങ്കുന്നത്തുകാവ്: ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ അതിഥി മന്ദിരം തുറന്നു. ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണു കെട്ടിടം തുറക്കുന്നത്. ആവശ്യത്തിനു ജീവനക്കാരെയും നിയമിച്ചു. ഔദ്യോഗിക ജോലികള്‍ക്കായി കോളജിലോ...

പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തം…!! ഉപയോഗിച്ചു മിച്ചംവന്ന പാചക എണ്ണ കളയരുത്! വീട്ടിലിരുന്നു ഡീസലാക്കാം

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും...

Most Popular

G-8R01BE49R7