ഖത്തര്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട നടന് അശോകന്. മയക്കു മരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് തന്നെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് അശോകന് പറയുന്നത്. 1988ലാണ് സംഭവം നടന്നതെന്ന് തന്റെ യൂട്യൂബ് ചാനലായ ആക്ടര്‍...
ശിശുപരിപാലന അവധി പിതാവിനും മാതാവിനും രണ്ട് വർഷം ശമ്പളത്തോടെ നൽകണം എന്ന് നിർദ്ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആദ്യ ഘട്ടമായി മെറ്റെനിറ്റി ലീവും പെറ്റെനിറ്റി ലീവും ആറ് മാസം എല്ലാ മേഖലയിലും നിർബന്ധിതമായി അനുവദിയ്ക്കാൻ നടപടി വേണമെന്നും കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രികളുടെ പ്രാതിനിധ്യം...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യവും. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ്...
ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന് സിനിമ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്വപ്നസുന്ദരി എന്ന സിനിമയിലൂടെ നായിക ആയിട്ടാണ് ഷിനു അരങ്ങേറ്റം കുറിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കെജെ ഫിലിപ്പ് ആണ്. സിനിമയിലെ നായികമാരില്‍ ഒരാളായ...
63-ാം വയസില്‍ കിടിലല്‍ മേക്കോവറുമായി അനില്‍ കപൂര്‍. ബോളിവുഡിന്റെ പ്രിയപ്പെട്ട നടന് അനില്‍ കപൂര്‍ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979ല്‍ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. സിനിമയില്‍ തന്റേതായ ഇടം നേടിയ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണിന്...
കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് നടി മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്. ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്.
വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു...
മൂന്നാം ഭർത്താവിനെ കരണത്തടിച്ച്, വീട്ടിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാർ. ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം...