Category: LATEST UPDATES

കേസുകള്‍ ദുര്‍ബലമാക്കുന്നു; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണെന്നാരോപിച്ച് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ്...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകം മോഷണ ശ്രമത്തിനിടെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാന്‍ ജി.കെ. നായര്‍, ഭാര്യ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മോഷണ ശ്രമത്തിനിടെ ദമ്പതികള്‍...

ബീച്ചില്‍ ഞാന്‍ സാരിയുടുത്ത് വരണോ? ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി

അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് രാധിക ആപ്‌തേ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ രാധിക ശ്രമിക്കാറുണ്ട്. അവസാനമായി അഭിനയിച്ച അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരിന്നു. സിനിമയുടെ തിരക്കുകളില്‍നിന്നും വിട്ട് രാധിക അടുത്തിടെ...

ബോണി കപൂര്‍ ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റു!!! അതില്‍ ശ്രീദേവി ഒരുപാട് സങ്കടപ്പെട്ടിരിന്നു, അര്‍ജുന്‍ കപൂറുമായി ചില പ്രശ്‌നങ്ങള്‍ നിലനിന്നിരിന്നു; വിവാദ വെളിപ്പെടുത്തലുകളുമായി അമ്മാവന്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ നിന്ന് സിനിമ ലോകത്തിന് ഇന്നും മോചനം നേടിയിട്ടില്ല. മരണത്തെ കുറിച്ച് പല ദുരൂഹതകളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഇതിനിടെ ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മാവന്‍ വേണുഗോപാല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വേണുഗോപാല്‍...

ബിക്കിനി അണിയാന്‍ നിര്‍ബന്ധിച്ചു!!! ആമീര്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സൂപ്പര്‍ താരം പിന്മാറി

ബോളിവുഡ് സിനിമകളില്‍ ബിക്കിനി അണിയുന്ന സര്‍വ്വസാധാരണമാണ്. മിക്ക നടികളും ബിക്കിനി അണിഞ്ഞ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ചിലര്‍ അത്തരം കഥാപാത്രങ്ങള്‍ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ബിക്കിനി അണിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഒരു ബോളിവുഡ് നടന്‍. നടന്‍ ജാക്കി ഷ്റോഫ് ആണ് ആമിര്‍...

സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുന്നു; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മെറീന

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി സിനിമയുടെ കഥയ്ക്ക് ആധാരമായ യുവതിമെറീന രംഗത്ത്. ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നാലെയാണ് മെറീന അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമ...

വിവാഹവേദിയില്‍ പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു!!! (വീഡിയോ)

രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്ന യുവാവിനെയും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത്...

24കാരിയ്ക്ക് സര്‍പ്രൈസ് സമ്മാനമായി സൂപ്പര്‍വൈസറുടെ ചുടുചുംബനം!!! ഒടുവില്‍ സംഭവിച്ചത്

ദുബൈ: സമ്മാനമായി ഉമ്മ നല്‍കിയ സൂപ്പര്‍വൈസര്‍ക്കെതിരെ പരാതിയുമാതി സഹപ്രവര്‍ത്തകയായ 24കാരി. സംഭവത്തില്‍ ഫിലിപ്പൈന്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2017 ഡിസംബര്‍ 31ന് ആണ്...

Most Popular

G-8R01BE49R7