Category: LATEST UPDATES

സാമ്പത്തിക പ്രയാസങ്ങളുണ്ടാകും; നിങ്ങളുടെ ഇന്ന്(09-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തൊഴില്‍മേഖലയില്‍ കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടും, സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഇഷ്ടഭക്ഷണ സമൃദ്ധി, ബന്ധുജനസമാഗമം, ദീര്‍ഘയാത്ര, തൊഴിലില്‍...

നാലു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല!!! ചികിത്സാ ചെലവ് ചികിത്സാ ചെലവ് പൂജ്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ചികിത്സാ ചെലവ് പൂജ്യം. നരേന്ദ്രമോദിയുടെ ചികിത്സയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നുള്ള കൊച്ചി സ്വദേശി എസ്.ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി...

വീപ്പക്കുള്ളിലെ മൃതദേഹം: നിര്‍ണായ വിവരങ്ങള്‍ പുറത്ത്!!! മരിച്ച ശകുന്തളയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം, താമസിച്ചിരുന്നത് ഒറ്റയ്ക്ക്

കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധനഫലമാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാക്കിയത്. ജനുവരി ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. 2016 സെപ്റ്റംബര്‍...

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ; എട്ട് വിമാനങ്ങള്‍ നിയന്ത്രിച്ചത് വനിതാ ജീവക്കാര്‍

കൊച്ചി: ലോക വനിതാ ദിനത്തില്‍ വനിത ജീവനക്കാര്‍ക്ക് ആദരവുമായി രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിവിധ വിമാനത്താവളങ്ങളില്‍നിന്നു വനിതാ ദിനമായ വ്യാഴാഴ്ച പറന്നുയര്‍ന്ന എട്ട് വിമാനങ്ങള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗളൂരു,...

രാജധാനി എക്‌സ്പ്രസില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷിന്‍ സ്ഥാപിച്ചു; വിപ്ലവ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

മുംബൈ: തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വെ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് റെയില്‍വെയുടെ വിപ്ലവകരമായ പദ്ധതി. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിലെ ഒരു കോച്ചിലാണ് നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചത്. ഇപ്പോള്‍ സ്ഥാപിച്ച മെഷീന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ മുഖ്യ വക്താവ് രവീന്ദര്‍...

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ...

എസ്എഫ്ഐ നേതാവ് കെവി സുധീഷിനെ കൊലയ്ക്ക് കൊടുത്തത് സിപിഎമ്മാണ്; വെളിപ്പെടുത്തലുകളുമായി അബ്ദുള്ളക്കുട്ടി (വീഡിയോ)

കണ്ണൂര്‍: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമ രാഷട്രീയം എന്ന വിഷയത്തില്‍ ഫെയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് സിപിഎമ്മിനെ അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല. ബോംബ് വ്യവസായമുള്ള നാട്ടില്‍ നിന്നുംനിന്നും എങ്ങെയാണ് വിവാഹം നടക്കുകയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു ചില...

കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ല, സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രമുഖ നായിക

ചെന്നൈ: തമിഴ്നാട്ടിലെ ഇതിഹാസങ്ങളായ കമല്‍ഹാസനും രജനി കാന്തിനുമെതിരെ ശക്തമായി പ്രതികരിച്ച് നടി ഗൗതമി രംഗത്ത്.ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി. ജയലളിതയുടെ...

Most Popular

G-8R01BE49R7