കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നേരത്തെ...
കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ആരാധകരുടെ തെറിവിളിക്ക് കാരണമാവുകയും ചെയ്യ്ത നടിയാണ് പാര്‍വതി.എന്നാല്‍ കുറച്ച് നാളുകഴിഞ്ഞും ആ വാക്കില്‍ തന്നെ താരം ഉറച്ച് നിന്നു.എന്നാല്‍2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം പാര്‍വതി നടത്തിയ പ്രതികരണമാണ് വീണ്ടും...
മലയാളത്തിന്റെ ഇഷ്ട നടിയായി ഇരിക്കെ വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ശാന്തി ക്യഷ്ണ തിരിച്ചെത്തിയത് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്.ഇപ്പോള്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് ശാന്തികൃഷ്ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുത്തനൊരു കാല്‍വെപ്പ് കൂടി...
കോട്ടയം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയെ പുറത്താക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസന ക്കുതിപ്പിനേറ്റ തിരിച്ചടിയാണ് തീരുമാനം. ഇ.ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണം. അദ്ദേഹം വലിഞ്ഞുകയറി വന്നതല്ല, നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടുവന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം ഇ. ശ്രീധരനെ സര്‍ക്കാര്‍...
കൊച്ചി: കാളിദാസ് ജയറാം ചിത്രം പൂമരം സെന്‍സര്‍ പൂര്‍ത്തിയാക്കി. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്. ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും. നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീണ്ടുപോയ ചിത്രം ഇതോടെ തീയേറ്ററുകളിലെത്തുകയാണ്.മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന്...
കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. ഭൂമി ഇടപാട് വിഷയം ഗൗരവകരമാണെന്ന് വിഎസ് പറഞ്ഞു. പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വി. എസ്...
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നു മാറ്റി. കണ്ണൂര്‍ മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിട്ട ഉത്തരവിനു പിന്നാലെയാണ് കമാല്‍ പാഷയെ മാറ്റിയത്.
തിങ്കളാഴ്ച മുതല്‍ കമാല്‍ പാഷയുടെ ബെഞ്ചില്‍ അപ്പീല്‍ ഹരജികള്‍ മാത്രമായിരിക്കും പരിഗണിക്കാനെത്തുക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്...
പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കുടുംബത്തിന് വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി. അതേ സ്ഥലത്തുതന്നെ വര്‍ക്കഷോപ്പ് തുടങ്ങാനാണ് രേഖാമൂലം അനുമതി നല്‍കിയിരിക്കുന്നത്. സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് അനുമതി.
നേരത്തെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സുഗതന്റെ മക്കള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്...