ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറങ്ങിയതോടെയാണ് ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി മുരളീധരന് സീറ്റു നല്‍കിയ കാര്യം വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ രാജ്യസഭയിലേക്കു മല്‍സരിക്കുക....
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിലേക്ക് വ്യാജനോട്ടുകള്‍ നല്കിയതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാണ്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ സതേയ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ സതേയ്കുമാര്‍ ബാങ്കില്‍ നിന്ന് റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചെന്നാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം....
ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് വിദ്യാ ബാലന്‍. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. അവസാനമായി പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സംസാരിച്ചപ്പോഴാണ് താരം സെക്സിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.
''സെക്സ് മനുഷ്യരുടെ...
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന് കണ്ണൂര്‍ വനിതാ ജയിലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവാദം നല്‍കിയ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖക്കെതിതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ആറ്റുകാല്‍ ഭഗവതിയോടുപോലും ദേഷ്യം കാണിച്ച ശ്രീലേഖക്ക് നാഷനല്‍ വുമണ്‍സ് ഫ്രണ്ടിന്...
തിരുവനന്തപുരം: താരപരിവേഷമോ തലക്കനമോ ഒട്ടും ഇല്ലാത്ത നടനാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ആ എളിമയ്ക്ക് കിട്ടയ അംഗീകാരമാണ് ഈ സംസ്ഥാന അവാര്‍ഡ്. മലയാളത്തില്‍ 250ല്‍പരം ചിത്രങ്ങളില്‍ ചെറുതുംവലുതുമായ വേഷമിട്ട അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ മലയാളികള്‍ ഏറെ സന്തോഷമാണ് തോന്നിയത്. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍...
ഡിറ്റക്ടീവിനെ വെച്ച് ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിക്കെതിരെ കേസ്. സംഭവത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് മുംബൈ പൊലീസ് താരത്തിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ഇന്ത്യ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍...
തിരുവനന്തപുരം: സിപിഐഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുര നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടി ആയതെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. ഇതിനൊപ്പം...