Category: LATEST UPDATES

കൊടിമരം സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ശനിയാഴ്ച തമലത്താണ് സംഭവം. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ തളിപ്പറമ്പില്‍...

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത്; ഇന്ത്യയിലും വിദേശത്തുമായി 19 ബാങ്ക് അക്കൗണ്ടുകള്‍…!!!

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവര്‍ക്കും കൂടി 1000 കോടിയിലേറെ രൂപയുടെ സമ്പാദ്യമാണുള്ളത്. രാജ്യസഭയിലേക്ക് മത്സരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷനു ജയാബച്ചന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരങ്ങളുള്ളത്. ജയയ്ക്ക് 198 കോടിയുടെയും അമിതാഭ് ബച്ചന് 803 കോടിയുടെയും സ്വത്താണുള്ളത്....

പടക്കക്കച്ചവടം നടത്താന്‍ സ്വര്‍ണമാലയും ഐഫോണും പണയം വെച്ചു; ഒടുവില്‍ സുഹൃത്തുക്കള്‍ ചതിച്ചതിനെ തുടര്‍ന്ന് ബി.ടെക്ക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

സ്വന്തം സ്വര്‍ണമാലയും ഐഫോണും പണയപ്പെടുത്തി നടത്തിയ ബിസിനസിന്റെ ലാഭവിഹിതം നല്‍കാതെ സുഹൃത്തുക്കള്‍ ചതിച്ചതില്‍ മനംനൊന്ത് ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ില്‍കഗുഡ സ്വദേശിയായ 22കാരനായ സായി ചരണ്‍ ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് ചരണ്‍ ജിവനൊടുക്കിയത്. ദീപാവലിക്ക് പടക്കവില്‍പ്പന നടത്തുന്നതിനായി സുഹൃത്തക്കളായ രാജേഷിനും നാഗരാജിനുമൊപ്പം സായിയും...

നിങ്ങള്‍ അവളുമായി സെക്‌സിലേര്‍പ്പെട്ടിട്ടുണ്ട്… എന്തിനാണ് എന്റെ അടുത്ത് നാടകം കളിക്കുന്നത്; ഷമിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് ഭാര്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് ഭാര്യ ഹസിന്‍ ജഹാന്‍. ഹസിന് ഭ്രാന്താണെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പ്രതികരിച്ചതിന് പിന്നാലെയാണ് വാര്‍ത്ത സമ്മേളനത്തില്‍ ഹസിന്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ഹസിന്‍...

സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു!!! ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊല്‍ക്കത്ത: സീരിയല്‍, ടെലിവിഷന്‍ രംഗത്ത് മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പ്രമുഖ ബംഗാളി സീരിയല്‍ നടി തൂങ്ങിമരിച്ചു. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊല്‍ക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൂഗ്ലി ജില്ലയിലെ ബണ്ടേല്‍ സ്വദേശിയായ മൗമിത...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ലളിതമായ നടപടികള്‍ മാത്രം

അബുദാബി: വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്‌സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. 24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്‌ക്കേണ്ടയാള്‍ക്കോ...

ബസും കാറും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്; അപകടം തീര്‍ഥാടനത്തിന് പോകുന്നതിനിടെ

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ...

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത!!! ജാഗ്രതാ നിര്‍ദ്ദേശ

തിരുവനന്തപുരം: കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 36 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...

Most Popular

G-8R01BE49R7