കൊച്ചി: തിരുവമ്പാടി ശിവസുന്ദറിന്റെ വിയോഗത്തില്‍ ആനപ്രേമികളുടെ കരച്ചില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ പിവി ഷാജികുമാര്‍ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജികുമാറിന്റെ
പിവി ഷാജികുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവമ്പാടി ശിവസുന്ദരന്‍ എന്ന ആന ചെരിഞ്ഞതറിഞ്ഞ് അടുത്തുവന്നും അടുത്തില്ലാതെയും കണ്ണീര്‍പ്രളയമൊഴുക്കിക്കൊണ്ടിരിക്കുന്നവരോട് തിരുവമ്പാടി ശിവസുന്ദരന്‍ എന്ന മരിച്ചുപോയ...
വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഡാന്‍സ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂറിസ്റ്റിന്റെ പ്രചാരണാര്‍ത്ഥം ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ കോഹ്ലി പങ്കുവെച്ചിരുന്നു. ശിഖര്‍ ധവാനെ വീഡിയോയിലൂടെ വിരാട് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ധവാന്‍ തന്റെ ഡാന്‍സ്...
പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍...
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍. വിവിധ വാര്‍ത്താ ഏജന്‍സികളാണ് ഇത് സംബന്ധിച്ച കണക്ക് നല്‍കുന്നത്.50 പേര്‍ മരിച്ചതായി വാര്‍ത്താഏജന്‍സി റോയിറ്റേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന കാര്യത്തില്‍ ജയിംസ് മാത്യു എംഎല്‍എ കണ്ടംവഴി ഓടുകയാണെന്നു വയല്‍ക്കിളി കൂട്ടായ്മ. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നത് ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍...
വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്റ് അംഗീകാരം നല്‍കി.ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതി കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളജില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി...
കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സംവൃത വീണ്ടും സിനിമ അഭിനയരംഗത്തേയ്ക്ക് വരുകയാണെന്ന് സംസശയിക്കേണ്ട. വിവാഹത്തിന് മുമ്പ് സംവൃത സുനില്‍ അഭിനയിച്ച ചിത്രമാണ് അടുത്തു തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിനീതിന്റെയും സംവൃതയുടെയും കാല്‍ച്ചിലമ്പ്...