Category: LATEST UPDATES

ബീച്ചിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാണിച്ചു കൂട്ടിയത് കണ്ടാല്‍ ഞെട്ടും; മദ്യപാനവും പരസ്യമായ സെക്്‌സും ഒന്നും ചെയ്യാനാവാതെ പോലീസും

ഫ്‌ലോറിഡ: അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം ഒന്നും ചെയ്യാനാവാതെ പോലീസ്. ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്....

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപൂരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു...

മണിക്കൂറിന് എത്ര രൂപയാ…? ‘ക്വീന്‍’ നായികയുടെ വീഡിയോ ചര്‍ച്ചയാകുന്നു

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. നിരവധി നടികള്‍ ഇതിനകം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടുമുണ്ട്. ഇപ്പോഴിതാ 'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ പത്താം ക്ലാസുകാരി സാനിയ ഇയ്യപ്പനേയും സോഷ്യല്‍ മീഡിയ വെറുടെ...

വെറുതേ പ്രിയ വാര്യറേ വിളിച്ച് സമയം കളയണ്ട……..കാരണം ഇതാണ്

അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം...

ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ഏഴു ദിനങ്ങള്‍ നാളത്തെ ഇന്ത്യക്കുള്ള വഴി കാണിക്കുന്നു: എം.ബി രാജേഷ്

കോഴിക്കോട്: ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയിച്ചതിന് പിന്നാലെ അഭിവാദ്യമര്‍പ്പിച്ച് എം.ബി രാജേഷ്. പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം അധികാര ഹുങ്കിന്റെ കാവികോട്ടകളെ വിറകൊള്ളിച്ചത് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നായിരുന്നുവെന്ന് എം.ബി രാജേഷ് എം.പി. എം.ബി...

യേശുദാസ് ‘വില്ലനായി’…….! യുവഗായകന് നഷ്ടമായത് സംസ്ഥാന അവാര്‍ഡ്

കൊച്ചി:ശബ്ദം ഒരുപോലെ ആയാല്‍ എന്താ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇനി പറയാം സംസ്ഥാന അവാര്‍ഡ്‌വരെ നഷ്ടമാകുമെന്ന്. സംഭവം നടന്നത് സംസ്ഥാന അവാര്‍ഡിലാണ്. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം മൂലം അഭിജിത്ത് വിജയന് നഷ്ടമായത് ഇക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡാണ്. ഈ വര്‍ഷത്തെ മികച്ച ഗായകനെ...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഔദ്യോ?ഗികമായി പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച് തോറ്റിരുന്നു....

പൂമരം റിലീസ് ഉറപ്പിച്ചുവെന്ന് കാളിദാസ് : അന്ന് കല്യാണമാണ് മാറ്റിവയ്ക്കണം അപേക്ഷയുമായി ട്രോളര്‍മാര്‍

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ...

Most Popular

G-8R01BE49R7