സിനിമ രംഗത്ത് നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ ജെര്‍മിയ. അന്താരാഷ്ട്ര വനിതാദിനത്തില്‍ ചെന്നൈയിലെ ജെപ്പിയര്‍ കോളെജില്‍ വെച്ചാണ് സിനിമ മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സ്‌ക്രീനില്‍ വന്ന് അര ഇളക്കാന്‍ പറയുന്നതിന് പകരം തനിക്ക് വേണ്ടി കഥാപാത്രം സൃഷ്ടിക്കാന്‍ താരം...
ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ റീബ മോണിക്കയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു.തമിഴ് സിനിമാലോകത്ത് ചുവടുവെക്കാനൊരുങ്ങുകയാണ് റീബ ഇപ്പോള്‍. ജയ് നായകനാകുന്ന ജരുഗന്ദി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം.മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ...
ദിലീപ്-നാദിര്‍ഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അടുത്ത വര്‍ഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉര്‍വശിയെയാണ് പരിഗണിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവായിരിക്കും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ...
സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് നല്‍കിയെന്നാണ് രാഖി സാവന്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക്...
തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കും മറ്റു പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍. ഭൂമിതിരിമറി സംബന്ധിച്ച ഐപിസി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി...
കൊച്ചി: സംസ്ഥാനവ്യാപകമായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. സാങ്കേതികകാരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനം മുടങ്ങാന്‍ കാരണമെന്നാണ് ബിഎസ്എന്‍എല്‍ അറിയിക്കുന്നത്. വ്യക്തമായ വിവരം ലഭ്യമല്ല.തിങ്കളാഴ്ച്ച രാവിലെ മുതല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ഫോണില്‍ ലഭിക്കുന്നില്ല. നിരവധി ആളുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകളിലേക്ക് പരാതിയുമായി ഫോണ്‍വിളിച്ചു.
ചെന്നൈയില്‍ നിന്ന് പരിഹരിക്കേണ്ട പ്രശനമാണ്...