Category: LATEST NEWS

ജെസ്‌നയ്ക്കായി അന്വേഷണ സംഘം കുടകില്‍ പരിശോധന നടത്തി; അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തിരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തിരച്ചില്‍ നടത്തിയത്. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും...

ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന കേസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്; സംഭവം ദുരഭിമാനക്കൊല..? ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. ക്ലീനറുടെ മരണം ആസൂത്രിതമായ ദുരഭിമാന കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ നൂറുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് സംശയത്തിന് കാരണം....

പൊലീസിന് വീണ്ടും വീഴ്ച പറ്റി..? വനിതാ പോലീസില്ലാതെ ഗര്‍ഭിണിയെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ സംഭവം വിവാദമാകുന്നു

തിരുവനന്തപുരം: ഗര്‍ഭിണിയെ ഭര്‍ത്താവിനൊപ്പം വനിതാ പോലീസില്ലാതെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതു വിവാദമാകുന്നു. നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിനിടയ്ക്കാണ് ശ്രീകാര്യം പോലീസിന്റെ ഈ നടപടി. ഭര്‍ത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ പോലീസുകാരിലൊരാള്‍ സ്‌റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെല്‍മെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്.ഐ.യോട്...

രണ്ടുവയസുകാരന്റെ മരണം ഷിഗെല്ല ബാക്ടീരിയ മൂലമല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ പ്രദേശ വാസികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കയ്ക്ക് ആശ്വാസം. പുതുപ്പാടിയില്‍ രണ്ടുവയസ്സുകാരന്‍ സിയാദ് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സിയാദ് മരിച്ചത് ഷിഗെല്ല ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചത്. പുതുപ്പാടി അടിവാരം...

യുഎസ്- ഇറാന്‍ യുദ്ധത്തിന് സാധ്യത

വാഷിങ്ടണ്‍: യു.എസും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കംകൂട്ടി ഇരുരാജ്യങ്ങളുടെയും മേധാവിമാര്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഇറാന്‍ ഇനിയും യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ട്വിറ്ററി'ല്‍ പറഞ്ഞു. ടെഹ്‌റാനുനേരെയുള്ള ട്രംപിന്റെ പ്രതികാരനടപടികളുമായി മുന്നോട്ടുപോകരുതെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍...

ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴ ശമിച്ചെങ്കിലും ജലനിരപ്പ് താഴാത്തതിനെ തുടര്‍ന്ന് കുട്ടനാട്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ബാധകമാണ് മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. അവധി അങ്കണവാടികള്‍ക്കും ബാധകമാണ്. കോട്ടയം ജില്ലയില്‍...

ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനീത് പുറത്ത്; താടിയെല്ലിന് പരുക്ക്

കൊച്ചി: മെല്‍ബണ്‍ സിറ്റിക്കെതിരായ ലാലിഗ ഫുട്‌ബോള്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സി.കെ വിനീതിന് പരിക്കുമൂലം പ്രീ സീസണ്‍ മത്സരങ്ങള്‍ നഷ്ട്ടമാകും. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് വിനയായത്. താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐസ്.എല്ലില്‍ മികച്ച പ്രകടനം...

രാഹുല്‍ ഗാന്ധി വിദ്വേഷത്തിന്റെ കച്ചവടക്കാരന്‍ ,വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിദ്വേഷത്തിന്റെ കച്ചവടക്കാരനെന്ന് വിളിച്ച് ആക്ടിങ് ധനമന്ത്രി പിയൂഷ് ഗോയല്‍. അല്‍വാറിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. 'മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെ വിദ്വേഷം ഭരിക്കുകയും ജനങ്ങളെ അടിച്ചമര്‍ത്തുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നു.'...

Most Popular

G-8R01BE49R7