Category: LATEST NEWS

‘കര്‍വാന്‍’ കാണണം…..ഇര്‍ഫാന്‍ഖാന്റ ആഗ്രഹം സാധിച്ച്‌കൊടുത്ത് അണിയറക്കാര്‍

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാനുവേണ്ടി 'കര്‍വാന്‍' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. റിലീസിനൊരുങ്ങുന്ന തന്റെ അടുത്ത ചിത്രം കാണണം എന്ന് ഇര്‍ഫാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ഹെന്റി വുഡ്...

വംശീയ അധിക്ഷേപം താങ്ങാനാവുന്നില്ല, മെസ്യൂട്ട് ഓസില്‍ കരിയര്‍ അവസാനിപ്പിച്ചു

ബെര്‍ലിന്‍: വംശീയ അധിക്ഷേപം താങ്ങാനാവാതെ ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂട്ട് ഓസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനോപ്പം ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കടുത്ത...

പുറത്താക്കിയതല്ല…..സ്വയം ഒഴിഞ്ഞതാണ്, ഷാഫി പറമ്പില്‍ മറുപടിയുമായി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ സ്വയം രാജിവച്ചതാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരില്‍ ഷാഫിയെ പുറത്താക്കിയെന്ന വാര്‍ത്തകള്‍...

‘മറഡോണ’ ജൂലൈ 27ന് എത്തും……….!!

കൊച്ചി:നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന...

വിജയ് സേതുപതിയും ദുല്‍ഖറും ഒന്നിക്കുന്നു !!

കൊച്ചി :ദുല്‍ഖര്‍ സല്‍മാനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ നാലാം തമിഴ് ചിത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'ലിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദെസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരങ്ങള്‍ക്കും...

ലൂസിഫറി’നോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്: മുരളി ഗോപി

കൊച്ചി:മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേയാണ് ആരംഭിച്ചത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച്...

‘മോഹന്‍ലാല്‍ അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ല’,കാടടച്ച് വെടിവെയ്ക്കരുതെന്ന് സംവിധായകന്‍ വി സി അഭിലാഷ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമാണെന്ന് സംവിധായകന്‍ വി സി അഭിലാഷ്. അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹന്‍ലാല്‍ എന്ന നിലപാടില്‍ അവര്‍ എങ്ങനെ എത്തി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും...

അഭിമന്യൂവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍, കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയമെന്ന് കോടിയേരി

ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്ഐയെ ഇല്ലായ്മ...

Most Popular

G-8R01BE49R7