Category: LATEST NEWS

എന്നെ ചടങ്ങിന് ക്ഷണിച്ചിട്ടില്ല; താന്‍ സമാധാനത്തോടെ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിവാദം കത്തിപ്പടരുകയാണ്. ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിതെ നൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്ന് മോഹന്‍ലാല്‍...

ഓര്‍ഡര്‍ ചെയ്തത് ക്യാമറ; ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പാഴ്‌സല്‍ തുറന്നപ്പോള്‍ അവതാരകന്‍ ഞെട്ടി!!! ഇനി നിങ്ങളും ഞെട്ടൂ… വീഡിയോ

ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ച് അവതാരകനും നടനുമായ ജോ തോമസ്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ക്യാമറ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ജോ തോമസിന് കിട്ടിയത് വി.ആര്‍. ബോക്‌സ്. കഴിഞ്ഞ ദിവസമാണ് ജോയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തനിക്ക് പറ്റിയ അബദ്ധം യാതൊരു മടിയും കൂടാതെ...

ഗുരുതര പരിക്കുകളോടെ നടി അനുമോള്‍ ആശുപത്രിയില്‍!!! സംഭവിച്ചത്

കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും...

യുവാക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ദൈവം പിടിയില്‍

പര്‍ബാനി: യുവാക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവം പിടിയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനയിലെ ആസിഫ് നൂരി(38) യാണ് പോലീസ് പിടിയിലായത്. ആസിഫ് യുവാക്കളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആള്‍ദൈവം ചമഞ്ഞ്...

ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും; നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ ( 24-07-2018)

(ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാം. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും. മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം...

ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ടം കൊലപാതകം അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കുറ്റപത്രം തയ്യാറായി; ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും പ്രതികള്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കുറ്റപത്രം തയ്യാറായി. മൂന്ന് പൊലീസുകാരെ പ്രതിസ്ഥാനത്ത് ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. പൊലീസ് ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സുമേഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ആലുവ റൂറല്‍ മുന്‍ പൊലീസ് മേധാവി...

പെരിന്തല്‍മണ്ണയില്‍ തീ പിടിച്ച ശരീരവുമായി യുവാവ് ആശുപുത്രിയലേക്ക് ഓടിക്കയറി!!! സംഭവത്തില്‍ ദുരൂഹത

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ...

Most Popular

G-8R01BE49R7