പ്രസവശേഷമുള്ള സെക്‌സിനെക്കുറിച്ച് ഇന്നും പലര്‍ക്കും പല തെറ്റിധാരണകളുമാണ് ഉള്ളത്. പ്രസവശേഷം പല സ്ത്രീകളിലും സെക്‌സ് ആസ്വാദനത്തില്‍ കുറവുവരാറുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ മാറ്റവും കുഞ്ഞിന്റെ പരിചരണത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ പോകുന്നതുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ്. ക്ഷമയോടെയും സഹിഷ്ണുതയോടെയും ഇത്തരം...
അമിത വണ്ണം ഇന്ന് മിക്ക ആളുകളുടെയും ജീവിതത്തിലെ ഒരു വില്ലന്‍ തന്നെയാണ്. അമിത വണ്ണം മൂലം ബുദ്ധിമുട്ടുകളും പരിഹാസങ്ങളും ഏറെ അനുഭവിക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍ തടി കൂടുതലായതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍...
അടുത്തിടെയായി മധുരമുളള പാനീയം കുടിക്കുന്ന ശീലം പലര്‍ക്കും കൂടിയിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍...
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു....
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വൈ. സഫറുള്ള. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം നിപ വൈറസ് സംശയത്തില്‍ 50 പേര്‍...