Category: HEALTH

പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: വി.കെ. പ്രശാന്ത് എം. എല്‍. എ

തിരുവനന്തപുരം: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശിയ സിദ്ധ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍...

ന്യൂനപക്ഷ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് പറിച്ചെടുക്കുന്നു; കോടികള്‍ കൊയ്യുന്ന ചൈനയുടെ കച്ചവടം

വികസനത്തിന്റെ കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കണം എന്നാണ് എല്ലാവരും പറയുന്നത്. വ്യാവസായിക വാണിജ്യ രംഗത്തെ ചൈനയുടെ കുതിപ്പ് കണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്തംവിട്ടുനില്‍ക്കാറുണ്ട്. ആരോഗ്യരംഗത്തും ചൈന മുന്‍പന്തിയിലാണെന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതെല്ലാംകൊണ്ട് ചൈനയങ്ങനെ തഴച്ചുവളരുകയാണ്. എന്നാല്‍ ഇതിനിടെ പുറത്തുവരുന്നത് ആരോഗ്യരംഗത്ത് ചൈന നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത...

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റിസസ്സിറ്റേഷന്‍ (ഇസിപിആര്‍) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇത് സാധിച്ചത്. എക്‌മോ (എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍...

പാമ്പ് കടിച്ചാല്‍ ആന്റിവെനം നല്‍കാന്‍ ഡോക്റ്റര്‍മാര്‍ മടിക്കുന്നതെന്ത്..?

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ജീവന്‍രക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്‌നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്ന്. എന്നാല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ മരുന്നുപ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മടിയാണ്. പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന...

വീണ്ടും കൈയ്യടിക്കാം, ആരോഗ്യമന്ത്രിക്ക്; പുതിയ പദ്ധതി ഉടന്‍

കണ്ണൂര്‍: സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള എല്ലാ സാധ്യതയും നോക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൗജന്യ ചികിത്സാ പദ്ധതി രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണ്....

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയും വിദേശത്തേക്ക്…

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ചികിത്സാര്‍ഥം പുറപ്പെട്ടത്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയിരുന്നു.

സംസ്ഥാനത്ത് 17,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍; 13,0000 പുരുഷന്മാരും; എച്ച്.ഐ.വി കൂടുതല്‍….

കേരളത്തില്‍ പതിനേഴായിരത്തിലധികം സ്ത്രീകള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണെന്ന് റിപ്പോര്‍ട്ട്. 13,331 പുരുഷ ലൈംഗികത്തൊഴിലാളികളുമുണ്ട്. എച്ച്.ഐ.വി. ബാധിതരെ കണ്ടെത്താന്‍ കേരളാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സര്‍വേയിലേതാണ് ഈ കണക്ക്. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലെത്തി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് ഇതിലേറെയും. നഗരങ്ങളിലെ ഹോട്ടലുകള്‍ ഫ്‌ളാറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലൈംഗികത്തൊഴില്‍...

ഏത് കാര്യവും നെഗറ്റീവായി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍ ? ഏങ്കില്‍ സൂക്ഷിക്കണം

നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും...

Most Popular

G-8R01BE49R7