Category: HEALTH

കുട്ടികളുടെ മരണത്തിന് കാരണം കഫ് സിറപ്പ്‌

ജമ്മുവിലെ രാംനഗറിൽ പതിനൊന്ന് കുട്ടികളുടെ മരണത്തിനു കാരണം കഫ് സിറപ്പ് കുടിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള കമ്പനി നിർമിക്കുന്ന കഫ് സിറപ്പിന്റെ 3,400 ലേറെ കുപ്പികൾ 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിറ്റഴിഞ്ഞതായും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം...

ലൈംഗികബന്ധത്തിനിടെ വേദനയുണ്ടോ? എങ്കില് ശ്രദ്ധിക്കണം

ലൈംഗികബന്ധം ചില നേരങ്ങളില്‍ ചിലര്‍ക്ക് വേദനാജനകമാകാറുണ്ട്. എത്ര അടുപ്പമുള്ള ദമ്പതികള്‍ക്കിടയിലായാലും അങ്ങനെ സംഭവിക്കാം. അത് നിസാരമായി കാണരുത്... ചികിത്സ ആവശ്യമെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. അതിന്റെ കാരണം മനസ്സിലാക്കിയിട്ടു വേണം ചികിത്സ വേണോ എന്നു തീരുമാനിക്കാന്‍. യോനിയില്‍ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ...

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയോ?

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത് പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം...

ലൈംഗിക തളര്‍ച്ചയ്ക്ക് കാരണം ഇതാണ്..!

പല പല കാരങ്ങള്‍ കൊണ്ട് കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവരുണ്ട്. ഇതിനു പല രോഗങ്ങള്‍ മുതല്‍ മാനസിക അടുപ്പമില്ലായ്മ വരെ ലൈംഗിക തളര്‍ച്ചയിലേക്കു കാരണമാകാറുണ്ട്. കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ ഇവിടെയുമുള്ളു. ലൈംഗികത തളരുന്നതിനു പിന്നിലെ ചില കാരണങ്ങള്‍ ഇവയൊക്കെയാവാം. ഉത്കണ്ഠ പലരിലും...

ഒരു പങ്കാളിയോട് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത

നിരവധി പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനം. പത്തോ അതിലധികോ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാന്‍സര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലാണെന്നാണ് പുതുയ പഠനം പറയുന്നത്. യുകെയിലെ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ ഉള്ളത്. ഇംഗ്ലണ്ടിലെ ആംഗ്ലിയ...

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെയും ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ...

ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു പോകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ …ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതും ഭാര്യ ആഗ്രഹിക്കുന്നതും

ഇന്ന് നിസാര കാര്യങ്ങള്‍ക്ക് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവരാണ് മിക്കവരും. നല്ല ഒരു കുടുംബജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക..കാര്യങ്ങള്‍ ചെറുതെങ്കിലും കി്ട്ടുന്നത് നല്ല ഒരു കുടുംബ ജീവിതമായിരിക്കും. ഒരു നല്ല ദാമ്പത്യജീവിതത്തില്‍ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതും പുരുഷന്‍ പ്രതീക്ഷിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്....

എതിര്‍ കളിക്കാരന്റെ ജനനേന്ദ്രിയും കടിച്ചുപറിച്ച താരത്തിന് അഞ്ചു വര്‍ഷം വിലക്ക്

പാരിസ്: ഫുട്‌ബോള്‍ മത്സരത്തിനു ശേഷം നടന്ന അടിപിടിയില്‍ എതിര്‍ കളിക്കാരന്റെ ജനനേന്ദ്രിയും കടിച്ചുപറിച്ച താരത്തിന് അഞ്ചു വര്‍ഷത്തെ വിലക്ക്. കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷന്‍ മത്സരത്തിനു ശേഷമാണ് സംഭവം. ഫ്രഞ്ച് മാധ്യമമായ ലാ റിപ്പബ്ലിക് ലൊറെയ്ന്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51