കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പ് മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മാര്‍ച്ച് 29ന് തന്നെ ഐപിഎല്‍ പുതിയ സീസണിന് തുടക്കമാകുമെന്ന് ഗാംഗുലി വ്യക്തമാക്കി. ടൂര്‍ണമെന്റ് ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍...
തിരുവനന്തപുരം: 73 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 438 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ...
ഇന്ത്യയിൽ 28 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാൽ ആശുപത്രിയിൽ...
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാം ഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ്. ലോകരാഷ്ട്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ വിന്യസിക്കും....
അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ ദ മെസന്‍ജര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇറ്റലിയില്‍ വൈറസ് ബാധ പടരുന്നതിനിടെ മാര്‍പാപ്പയുടെ അനാരോഗ്യം വലിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. മാര്‍പാപ്പയ്ക്ക് തൊണ്ടവേദനയും നേരിയ പനിയും...
പയ്യന്നൂര്‍: പ്രിയപ്പെട്ടവരുടെ അന്ത്യചുംബനം ഏറ്റുവാങ്ങാനാകാതെ ജൈനേഷ് യാത്രയായി. കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കി. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് (36) കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു...
ഒരാളുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും ബന്ധങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചില ബന്ധങ്ങള്‍ മാനസികമായി വലിയ പിന്തുണ നല്‍കുമ്പോള്‍ മറ്റു ചില ബന്ധങ്ങള്‍ നല്‍കുക സമ്മര്‍ദങ്ങളാകും. ഉദാഹരണത്തിന് നിങ്ങള്‍ കടുത്ത മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ ഉള്ളൊരു ബന്ധത്തിലാണ് ഉള്ളതെങ്കില്‍ അത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തെ നെഗറ്റീവ്...
ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയലിന്‍ വായിക്കുന്ന രോഗിയുടെ വിഡിയോ വൈറല്‍. !ഡാഗ്മര്‍ ടര്‍ണര്‍ എന്ന 53 കാരിയാണ് തലയിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ വയലിന്‍ വായിച്ചത്. 2013 ലാണ് ഡാഗ്മറിനvLarge grade 2 glioma ട്യൂമര്‍ കണ്ടെത്തിയത്. വളരെ മെല്ലെ വികസിക്കുന്ന...