Category: HEALTH

കൊറോണ ബാധിതരുടെ എണ്ണംകൂടുന്നു ; ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്. കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കുന്ന രണ്ടും മൂന്നും ഏകദിനങ്ങള്‍...

കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

പഞ്ചാബ് : കൊറോണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പോലീസ് ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പഞ്ചാബിലാണ് സംഭവം. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്നും എത്തിയവരാണ്. പത്തനംത്തിട്ടയിലും മാംഗളൂരുവിലും സമാനമയാ സംഭവം നടന്നിരുന്നു്. പത്തനംത്തിട്ടയില്‍ വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവാണ് ആശുപത്രിയില്‍...

കൊറോണ: മരണത്തിന് സാധ്യതകൂടുതല്‍ ഉള്ളത് ഇത്തരക്കാര്‍െക്കെന്ന് ചൈനീസ് ഡോക്ടര്‍മാര്‍

വാഷിങ്ടണ്‍: രക്താതിസമ്മര്‍ദം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കൊറോണ മൂലമുള്ള മരണത്തിന് സാധ്യത കൂടുതലാണെന്ന് ചൈനീസ് ഡോക്ടര്‍മാര്‍. ചൈനയിലെ വുഹാനില്‍ ആദ്യം വൈറസ് ബാധ തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് നിലവില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധയുടെ ഫലം മാരകമാകുന്നതായി കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് സ്ഥിരീകരിക്കുന്ന...

കെറോണ : മാളുകള്‍ അടച്ചു ആരോഗ്യവകുപ്പില്‍ ജോലിക്കാരുടെ അവധി റദ്ദാക്കി

ബെംഗളൂരു: കര്‍ണാടകത്തില്‍ കെറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്കാലിക ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി. സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍, ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു...

കൊറോണ വാര്‍ഡില്‍ ജോലി ചെയ്ത ഇറ്റലിയില്‍ നിന്നുള്ള നേഴ്‌സിന്റെ കുറിപ്പ് വൈറല്‍

കൊറോണ വാര്‍ഡില്‍ ജോലി ചെയ്ത നേഴ്‌സിന്റെ കുറിപ്പ് വൈറല്‍. കൊറോണ ലോകത്തെയാകെ പരിഭ്രാന്തരാക്കി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ തുടക്കമിട്ട മഹാമാരി ഇപ്പോള്‍ ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മരണസംഖ്യ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം ആയിരത്തോളം പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു...

പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, ഇതില്‍ ഐസൊലേഷനില്‍ നിന്ന് ഓടിപ്പോയ ആളും

പത്തനംതിട്ട: കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവരില്‍...

കൊറോണാ : ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍; അവര്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കലാണ് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത് എന്ന് എംഎല്‍എ

തിരുവനന്തപുരം: കൊറോണാ ബാധ ആദ്യഘട്ടത്തില്‍ ഫലപ്രദമായി തടഞ്ഞ കേരളത്തിന് രണ്ടാംഘട്ടത്തില്‍ ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍ തന്നെയാണെന്ന് റാന്നി എംഎല്‍എ രാജു ഏബ്രഹാം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ഘട്ടത്തില്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു...

ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു: സ്രവങ്ങള്‍ കൊറോണ പരിശോധനയ്ക്ക് അയച്ചു

കോട്ടയം: ആശങ്കപരത്തി മെഡിക്കല്‍ കോളജില്‍ ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (െ്രെപമറി കോണ്‍ടാക്ട്) യുവാവിന്റെ പിതാവാണു മരിച്ചത്. പരേതനെ ആരോഗ്യ വകുപ്പ്...

Most Popular

G-8R01BE49R7