Category: HEALTH

കൊറോണ: വിലക്ക് നേരിട്ടിരുന്ന യുവതി മുങ്ങി, വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ചു

ആഗ്ര: ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ സമ്പര്‍ക്ക വിലക്ക് നേരിട്ടിരുന്ന യുവതി ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് മുങ്ങി. ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് തിരിച്ചെത്തിയ ഇവര്‍ മാര്‍ച്ച് 8നാണ് ബെംഗളൂരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ആഗ്രയിലേയ്ക്ക് ട്രെയിനിലും സഞ്ചരിച്ചത്. ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് ഫെബ്രുവരി...

ഇറ്റലിക്കാരന്‍ വന്നത് ഡല്‍ഹി വഴി. തിരുവനന്തപുരത്തെത്തിയ ഇയാള്‍ സഞ്ചരിച്ച വഴി കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു, വര്‍ക്കല ബീച്ചിലെ റിസോര്‍ട്ട് അടച്ചു പൂട്ടി

വര്‍ക്കല: തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആരോടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തുക ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം 27ന് ഡല്‍ഹി വഴിയാണ് ഇറ്റലിക്കാരന്‍ വര്‍ക്കലയില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍ പിന്നീട് സഞ്ചരിച്ച വഴികളെല്ലാം മനസിലാക്കുക ഏറെ ബുദ്ധിമുട്ടാവുകയാണ്. അതേസമയം, ഇയാള്‍ താമസിച്ചിരുന്ന...

കൊറോണ: അമേരിക്കയില്‍ അടിയന്തിരാവസ്ഥ , ഇറ്റലിയിലും സ്‌പെയിനിലും മരണം കൂടുന്നു

മാഡ്രിഡ്: കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും മരണനിരക്ക് ഉയരുന്നതും സൂചിപ്പിക്കുന്നത് ഇതാണെന്നും സാമൂഹ്യ അകലം പാലിക്കലും, ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും നടപടിയെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. രോഗം രൂക്ഷമായി പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലും അടിയന്തിരാവസ്ഥ...

രാജ്യത്ത് വീണ്ടും കൊറോണ മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു...

സത്യത്തില്‍ ആരോഗ്യമന്ത്രി ഒരു ഹീറോ തന്നെയാണ്, കൈയടിച്ച് രഞ്ജിനി…

കേരളത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടിച്ച് നടി രഞ്ജിനി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടി മന്ത്രിയെ പ്രശംസിക്കുന്നത്. രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് 'നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. നിപ്പ പൊട്ടിപ്പുറപ്പെട്ടതു...

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്. ഫെബ്രുവരി അവസാനമാണ് ഇറ്റാലിയന്‍ പൗരന്‍ തലസ്ഥാനത്ത് എത്തിയത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കും...

കൊറോണ : മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് ജയിലുകളില്‍ നിര്‍മ്മാണം

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകള്ല്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി. ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍...

കൊറോണ : ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവച്ചു

മുംബൈ: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ സീസണ്‍ അടുത്ത മാസം 15ലേക്കാണ് നീട്ടിയത്. ടൂര്‍ണമെന്റ് അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താനും പ്രാഥമിക ധാരണയായെന്നാണ് വിവരം. ഏപ്രില്‍ 15 വരെ ബിസിനസ് വീസകള്‍ ഉള്‍പ്പെടെ കേന്ദ്ര...

Most Popular

G-8R01BE49R7